ഹൃദയത്തിന്റെ ഓ ടി ടി സ്ട്രീമിങ് ഉടൻ തിയേറ്ററിൽ നിന്നും ഇറങ്ങി പോയി പ്രേക്ഷകർ

ഹൃദയം എന്ന സിനിമക്ക് വളരെ മികച്ച ഒരു അഭിപ്രയം തന്നെ ആണ് സിനിമ ആർത്തകരുടെ ഇടയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് , ഹൃദയം എന്ന സിനിമ തിയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമ ആണ് എന്നും , ചിത്രം ഇപ്പോൾ തന്നെ ഓ ടി ടി റിലീസ് ചെയ്താൽ തിയേറ്ററിൽ കാണുന്ന ഒരു രസം ഉണ്ടാവില്ല എന്നും ആണ് ആർത്തകരുടെയും പ്രേക്ഷകരുടെയും അഭിപ്രായം, എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ഹൃദയം സിനിമയുടെ ഒരു ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ് ഫോം സ്വന്തം ആക്കി എന്നാണ് പുറത്തു വരുന്ന വാർത്ത , എന്നാൽ ഇപ്പോൾ പ്രദർശനം ഒന്നും ചെയ്യില്ല , സ്വന്തം ആക്കിയത് ഡിസ്‌നി പ്ലസ് ഹോറെസ്റ്റർ ആണ് ഹൃദയം സിനിമയുടെ സ്ട്രീമിങ് സ്വന്തം ആക്കിയത് , തിയേറ്ററിൽ എല്ലാ പ്രേക്ഷകരും ആസ്വദിച്ചതിനു ശേഷം ആണ് ചിത്രം ഓ ടി ടി റിലീസ് ഉണ്ടാവുകയുള്ളു എന്നു അണിയറപ്രവർത്തകരാർ പറഞ്ഞു , ഹൃദയം എന്ന സിനിമയുടെ ഇടവേളയിൽ ചിത്രം കഴിഞ്ഞു എന്ന് കറുത്ത് തിയേറ്ററിൽ നിന്നും ഇറങ്ങി പോയി എന്ന രസകരം ആയ വാർത്തകൾ ആണ് പുറത്തു വന്നത് .

ഹൃദയം എന്ന സിനിമയുടെ ഇടവേള വളരെ രസം ഉള്ള ഒന്നായിരുന്നു സിനിമയുടെ ടൈറ്റിൽ ഇടവേളയിൽ ആണ് എഴുതി കാണിച്ചത് , അതുകാരണം സിനിമ കഴിഞ്ഞു എന്ന ചിന്തയിൽ ആണ് പ്രേക്ഷകർ ഇറങ്ങി പോയത് എന്നാണ് പറഞ്ഞത് ,സിനിമ റിലീസ് ആയ ദിവസ്സം ഒരു തരാം മരവിപ്പ് ആയിരുന്നു , ചിത്രം പ്രേക്ഷകർ എങ്ങിനെ ഏറ്റെടുക്കും എന്ന ഒരു ചിന്ത ഉണ്ടായിരുന്നു , മൂന്ന് മണിക്കൂർ ചിത്രം പ്രേക്ഷകരെ ബോർ അടിപികുമോ എന്ന ചിന്തയായിരുന്നു കുടുതലും , എന്ന ചിത്രം കണ്ടു ഇറങ്ങിയ പലരും വിളിച്ചു നല്ല അഭിപ്രായം ആണ് പറഞ്ഞത് , എന്ന് ആണ് വിനീത് ശ്രീനിവാസൻ പറഞ്ഞത് , എന്നാൽ സിനിമ വളരെ മികച്ച അഭിപ്രായവും മികച്ച കളക്ഷനും നേടിയാണ് ചിത്രം ഇപ്പോഴും പ്രദർശനം നടന്നുകൊണ്ടിരിക്കുന്നത് . കൂടുതൽ അറിയാൻ വീഡിയോ കാണുക ,