ഹൃദയം സിനിമയിൽ പ്രണവിന്റെ ഈ ഡാൻസ് ഈ പാട്ടിൽ ആയിരുന്നു ,

ഹൃദയം സിനിമയിൽ പ്രണവ് മോഹൻലാലും കൂട്ടുകാരും ഡാൻസ് കളിക്കുന്ന ഒരു സീൻ ഉണ്ടായിരിന്നു . സെൽവയുടെ ഒപ്പം പഠിക്കാൻ എത്തുന്ന എല്ലാവരും കൂടി ഉള്ള ഒരു ഡാൻസ് കളിക്കുന്ന ഒരു സീൻ ആയിരുന്നു അത് , സിനിമയിൽ ഒരു പാട്ടിന്റെ ഇടയിൽ ആണ് ഈ ഡാൻസ് കളിക്കുന്ന സീൻ കാണിക്കുന്നത് , എന്നാൽ ഈ ഡാൻസ് കളിക്കുന്നതിന്റെ മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു . വീഡിയോയിൽ അവർ ഡാൻസ് കളിക്കുന്നത് ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ കുടുക്ക് പാട്ട് വെച്ചാണ് അവർ എല്ലാവരും ഡാൻസ് ചെയുന്നത് , ഈ പാട്ടുവെച്ചുകൊണ്ട് എല്ലാവരും ഡാൻസ് കളിക്കുന്നതും സിനിമയിലെ എല്ലാ പ്രവർത്തകരും ,

സംവിധായകനും ,എല്ലാവരും ഡാൻസ് കളിക്കുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു , ഈ ഷൂട്ടിംഗ് ലൊക്കേഷനിൽ പല ബിൽഡിങ്ങുകളുടെയും മുകളിൽ നിന്നും ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം . സിനിമയുടെ അണിയറപ്രവർത്തകർ ഒരു ബിൽഡിങ്ങിലും . അഭിനയിക്കുന്നവർ എല്ലാം മറ്റൊരു ബിൽഡിങ്ങിലും ആണ് ഡാൻസ് ചെയുന്നത് , സിനിമയുടെ ഷൂട്ടിംഗ് ഒരു ആഘോഷം ആക്കിയാണ് അണിയറപ്രവർത്തകർ മുന്നോട്ടുകൊണ്ടുപോയിരിന്നു എന്ന് ഈ വീഡിയോ കണ്ടാൽ മനസിലാവും, വീഡിയോ ഇപ്പോൾ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,