മലയാളസിനിമയിലെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ ആണ് പ്രിയദർശൻ അതുപോലെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ സിനിമകളും .നിരവധി നായികാ നായകന്മാർ ആയി പ്രിയദർശൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും മോഹൻലാലും പ്രിയദർശനും തമ്മിൽ ഉള്ള സിനിമകൾ ആണ് പ്രേക്ഷകർക്ക് ഏറ്റവു പ്രിയം , നിരവധി നല്ല ചിത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട് ,ഇരുവരുടെയും സിനിമകൾ എപ്പോഴും മറക്കാൻ കഴിയാത്ത ഓർമകൾ ആണ് തന്നിട്ടുള്ളത് , ചിത്രം , മിന്നാരം , മിഥുനം , താളവട്ടം , കിലുക്കം, തേന്മാവിന്കൊമ്പത്, തുടങ്ങിയ നിരവധി ചിത്രങ്ങൾ ആണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നിട്ടുള്ള സിനിമകൾ ,
മരക്കാർ ആണ് ഇരുവരും അവസാനം ആയി ഒന്നിച്ച ചിത്രം , പ്രിയദർശന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസ്സം , നിരവധിപേർ ആണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു രംഗത്തു വന്നത് , മോഹൻലാലും ആശംസകൾ അറിയിച്ചു , മോഹൻലാലും പ്രിയദർശനും ഒരുമിച്ചു ഉള്ള ഒരു ചിത്രവും പങ്കുവെച്ചു , എലോൺ എന്ന സിനിമയുടെ സെറ്റിൽ നിന്നും എടുത്ത ചിത്രം ആണ് പങ്കുവെച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,