ഇനി അങ്ങോട്ടെ പ്രണവിന്റെ കാലം ആണ് മലയാളസിനിമയിൽ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ ആണ് ഹൃദയം എന്ന മലയാള ചിത്രം, ഈ വർഷം പുറത്തു ഇറങ്ങിയതിൽ മികച്ച അഭിപ്രായം നേടി ഒരു സിനിമ തന്നെ ആയിരുന്നു , പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രം വേൾഡ് വൈൽഡ് ഹിറ്റ് ആയി കഴിഞ്ഞു , ബോക്സ് ഓഫീസിൽ 35 കോടിരൂപ ആണ് കളക്ഷൻ ആയി ഇതുവരെ ലഭിച്ചത് . ഓവർസീസ് മാർക്കറ്റിൽ നിന്നും 2 മില്യണിൽ മുകളിൽ കളക്ഷൻ നേടുന്ന ചിത്രമായി ഹൃദയം മാറിയപ്പോൾ , മോഹൻലാൽ , നിവിൻപോളി ,ദിലീപ് , കുഞ്ചാക്കോബോബൻ , ഫഹദ് ഫാസിൽ , എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ മലയാള നടൻ ആയി പ്രണവ് മോഹൻലാൽ മാറി ,

കേരളത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും മികച്ച അഭിപ്രായാണ് വരുന്ന ഈ ചിത്രത്തെ പ്രശംസിച് സിനിമ പ്രേക്ഷകരും നിരൂപകരും നിരവധി ആളുകൾ ആണ് ദിനം പ്രതി രംഗത്തു വരുന്നത് അതിൽ ഒരാൾ ആണ് ആണ് അനു സിതാര , ഹൃദയം സിനിമ കണ്ട ശേഷം സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ രേഖ പെടുത്തിയ അഭിപ്രായം ആണ് ഇപ്പോൾ വൈറൽ ആവുന്നത് , ഹൃദയം കൊണ്ട് കണ്ട സിനിമ പ്രണവ് മോഹൻലാൽ അതിഗംഭീരം , ഹൃദയത്തിൽ തൊടുന്ന ഇത്തരം ഒരു സിനിമ സമ്മാനിച്ചതിന് വിനീത് ശ്രീനിവാസനോട് നന്ദി പറയുകയാണ് , കൂടാതെ ഇതി അഭിനയിച്ച എല്ലാവർക്കും ആശംസകൾ അറിയിച്ചു താരം .ഹൃദയം എന്ന സിനിമ പലരീതിയിൽ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് , ഓവർസീസ് മാർകെറ്റിൽ ചിത്രം 2 മില്യൺ ആണ് കളക്ഷൻ നേടിയത് ,