ഭീഷ്മ പർവ്വം, ആറാട്ട് സിനിമയുടെ ക്ലാഷ് റിലീസ് ആരാധകർ ആവേശത്തിൽ

ബി. ഉണ്ണികൃഷ്ണൻ സഹനിർമ്മാണവും സംവിധാനവും നിർവ്വഹിക്കുകയും ഉദയ്കൃഷ്ണ രചന നിർവഹിക്കുകയും ചെയ്ത വരാനിരിക്കുന്ന ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ചിത്രമാണ് ആറാട്ട് എന്ന ചിത്രം . മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, നെടുമുടി വേണു, സിദ്ദിഖ്, പ്രഭാകർ, വിജയരാഘവൻ, സായ്കുമാർ, ഇന്ദ്രൻസ്, മാളവിക മേനോൻ, സ്വാസിക, രചന നാരായണൻകുട്ടി എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ റിലീസ് ഈ മാസം റിലീസ് ആവും എന്ന വാർത്തകൾ ആണ് വന്നിരുന്നത് എന്നാൽ ചിത്രം പലകാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു , അതുപോലെ തന്നെ മലയാളസിനിമയിൽ മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആവുന്ന ഒരു ആക്ഷൻ ബിഗ് ബജറ്റ് ചിത്രം ആണ് ഭീഷ്മ പർവ്വം എന്ന ചിത്രം ,

മലയാളത്തിൽ നിന്നും ഏറ്റവും വലിയ റിലീസിന് ഒരുങ്ങുകയാണ് മമ്മൂക്ക ചിത്രം , നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് . ചിത്രത്തിന്റെ റിലീസ് ഈ മാസം തന്നെ ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത് എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മോഹൻലാൽ നായകനാവുന്ന ആറാട്ട് എന്ന സിനിമയും , മമ്മൂക്ക നായകൻ ആവുന്ന ഭീഷ്മ പർവ്വം എന്ന സിനിമയും ഒരു ദിവസ്സം തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത് ,എന്നാൽ ഇതുവരെ മലയാളസിനിമകണ്ടിട്ടില്ലാതെ ഒരു റിലീസ് തന്നെ ആവും ഈ രണ്ടു സിനിമകളും റിലീസ് ചെയുമ്പോൾ ഉണ്ടാവുന്നത് , നിലവിൽ ഭീഷ്മ പർവ്വം എന്ന സിനിമക്ക് വേണ്ടി നിരവധി പ്രേക്ഷകർ ആണ് കാത്തിരിക്കുന്നത് ,മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും വലിയ ആവേശത്തിൽ തന്നെ ആണ് ഈ വാർത്തകൾ ,