മലയാളി അഖണ്ടയെ പ്രശംസിക്കുമ്പോൾ ഇവിടെ ഈ കാര്യങ്ങൾ ചെയ്യുന്നില്ലാലോ

ബോയപതി ശ്രീനു രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമാണ് അഖണ്ഡ . ദ്വാരക ക്രിയേഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രജ്ഞാ ജയ്‌സ്വാൾ, ജഗപതി ബാബു, ശ്രീകാന്ത് എന്നിവർക്കൊപ്പം നന്ദമുരി ബാലകൃഷ്ണ ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു. സൗണ്ട് ട്രാക്ക് ആൽബവും സിനിമയും എസ് തമൻ ആണ് സ്‌കോർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ചർച്ച ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് . മലയാളത്തിൽ ഇതുപോലെ ഉള്ള സിനിമകൾ എന്തോണ്ടാണ് ഇങനെ ഉള്ള ചിത്രങ്ങൾ ഇറങ്ങാത്തതു എന്നും ആണ് ആരാധകരുടെ ചോദ്യങ്ങൾ , ഒരു ആരാധകൻ എഴുതിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ ചർച്ച ,ഇതുപോലെ ഉള്ള ചിത്രങ്ങൾ മായാളത്തിൽ ഇറക്കിയാൽ വലിയ ഒരു സംഭവം തന്നെ ആവും എന്ന് ആണ് പറയുന്നത് , തെലുങ്ക് സിനിമകളിൽ അവർ എടുത്തിരിക്കുന്ന എഫേർട് സിനിമയിൽ കാണാം , എന്നാൽ അവർ എടുത്തിരിക്കുന്ന എഫർട്ടിന്റെ പകുതിപോലും ഈ മലയാള സിനിമയിൽ ഇല്ല ,

ബജറ്റ് ആണ് പ്രശനം ആണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ കഴിയില്ല 100 ,150 കോടി എല്ലാം തിരിച്ചുപിടിക്കാൻ കഴിയുന്ന ഒരു സ്ഥലം തന്നെ ആണ് ഇത് എന്ന് തെളിയിച്ചിട്ടും ഉണ്ട്, മലയാളസിനിമക്ക് എല്ലാ തരാം ചിത്രങ്ങളും വേണം . ഒരുകാലത്ത്‌ എല്ലാ സിനിമകളും ഇവിടെ ഉണ്ടായിരുന്നു , എന്നാൽ ഇപ്പോൾ അങ്ങനെ അല്ല , മലയാളസിനിമയെക്കാൾ പിന്നിൽ നിക്കുന്ന സിനിമകൾ ഇപ്പോൾ മലയാളസിനിമയെ പിന്നിലാക്കി മുന്നിലേക്ക് പോയികൊണ്ടിരിക്കുകയാണ് , എന്നാൽ മലയാള സിനിമയിൽ ഇതുപോലെ ഉള്ള ചിത്രങ്ങൾ ആലോജിക്കുമ്പോൾ മഹാ നടൻ മോഹൻലാലിനെ തന്നെ ആണ് നായകൻ ആയി കാണാറുള്ളത് , മലയാളസിനിമയിലെ മാസ്സ് ക്ലാസ് ആക്ടർ ആണ് മോഹൻലാൽ . പുലിമുരുകൻ എന്ന സിനിമയിൽ മാസ്സ് ചിത്രം തന്നെ ആണ് സിനിമ ഹിറ്റ് ആയി . എന്നാൽ അഖണ്ഡ പോലുള്ള ചിത്രങ്ങൾ മലയാളത്തിലും വരണം എന്നു ആണ് ആരാധകരുടെ ആവശ്യം ,