ആരാധകരെ ഞെട്ടിക്കാനുള്ള പുറപ്പാടിലാണ് വമ്പൻ സിനിമകളുടെ റിലീസുകൾ പ്രഖ്യാപിച്ചു

കോവിഡ് നിയന്ത്രണം മൂലം മലയാളത്തിലെയും തമിഴ് , എന്നി ഭാഷകളിലെയും കേരളത്തിന് അകത്തും പുറത്തും ഉള്ള തീയേറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ , പല ചിത്രങ്ങളും റിലീസ് തീയതി മാറ്റിയിരിക്കുകയാണ് , നിരവധി ആരാധകർ ആണ് പ്രമുഖ നടന്മാരുടെ ചിത്രങ്ങൾക്ക് കാത്തിരുന്നതു ,നിരവധി ചിത്രങ്ങൾ ആണ് റിലീസ് തീയതി മാറ്റിയിരിക്കുന്നത് , മലയാളത്തിൽ നിന്നും അതികം ചിത്രങ്ങൾ ഇല്ലെങ്കിലും തമിഴ് നിന്നും ഒരു സൂപ്പർ താരത്തിന്റെ ചിത്രം ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത് , എന്നാൽ മലയാളത്തിൽ നിന്നും ഒരു സൂപ്പർ താരത്തിന്റെ ചിത്രം ഇറങ്ങുന്നുണ്ട് ആറാട്ട് എന്ന ചിത്രം , മോഹൻലാൽ നായകൻ ആവുന്ന ഈ ചിത്രം ഫെബ്രുവരി 18 അല്ലെങ്കിൽ 25 എന്നി ദിവസങ്ങൾ ആണ് റിലീസ് എന്ന് ആണ് പറയുന്നത് ,എന്നാൽ ഇതിൽ ഒരു വ്യക്തത വന്നിട്ടില്ല ,

മറ്റുള്ള പ്രശനങ്ങൾ ഇല്ലെങ്കിൽ മലയാളത്തിൽ നിന്നും ഏതാണ് പോവുന്ന ഒരു വമ്പൻ ചിത്രം തന്നെ ആവും ആറാട്ട് എന്ന ചിത്രം, ,അന്യ ഭാഷയിലേക്ക് പോവുമ്പോൾ എസ് എസ് രാജമൗലി സംവിധാനം ചിത്രമാണ് RRR. ചിത്രത്തിൽ NT രാമറാവു ജൂനിയർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലീവിയ മോറിസ് എന്നിവരും അഭിനയിക്കുന്നു ,ചിത്രം മാർച്ച് 25 ന് ചിത്രം തീയേറ്ററുകളിൽ ഏതു എന്നു ആണ് അറിയിച്ചിരിക്കുന്നത് ,അതുപോലെ തന്നെ തമിഴ് നിന്നും ,അജിത് നായകൻ ആവുന്ന ചിത്രം വേലിമായി എന്ന ചിത്രം ഫെബ്രുവരി 24 ന് റിലീസ് ചെയ്യും എന്നു ആണ് പറയുന്നത് ,അതുപോലെ തന്നെ തമിഴ് നിന്നും നിരവധി ചിത്രങ്ങൾ ആണ് ഈ മാസം റിലീസ് ചെയ്യാൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക, ,