കമ്മീഷണറെ തേടി അജിത് സിനിമ ഈ സിനിമയിൽ മോഹൻലാൽ കമ്മീഷണറാകുമോ

എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിച്ചതും ബോണി കപൂർ നിർമ്മിച്ചതും സീ സ്റ്റുഡിയോയുമായി സഹകരിച്ച് സീ സ്റ്റുഡിയോയുടെ സഹകരണത്തോടെ ബോണി കപൂർ നിർമ്മിച്ചതും വരാനിരിക്കുന്ന ഒരു ഇന്ത്യൻ തമിഴ്-ഭാഷാ ആക്ഷൻ ത്രില്ലറാണ് AK 61 എന്ന ചിത്രം , അങ്ങനെ തുടർച്ചയായ മൂന്നാമത്തെ ചിത്രത്തിലും ഇരുവരും ഒന്നിക്കുകയാണ് ഈ നടനായും സംവിധായകനും, എന്ന ചിത്രീകരണം തുടങ്ങും മുൻപ്പ് തന്നെ വാർത്തകളിൽ ഇടം നേടിയ ഒരു ചിത്രം ആണ് ഈ ചിത്രം, ചിത്രത്തിലെ ഒരു സുപ്രാത്ഥന വേഷത്തിലേക്ക് ഉള്ള ഒരു കാസ്റ്റിംഗ് ആണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതാണ്. എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്ന വാർത്തകൾ വന്നിരുന്നു , എന്നാൽ ഇപ്പോൾ ആ കഥാപാത്രത്തെ കുറിച്ചും കാസ്റ്റിംഗിനെ കുറിച്ച് ഏറ്റവും പുതിയ കറിയാണ് പുറത്തു വന്നുകൊണ്ടിരിക്കുകയാണ് ,

ഒരു മുതിർന്ന പോലീസ് വേഷം ആണ് , ഇതിനായി പരിഗണിക പെട്ടിരിക്കുന്ന താരങ്ങളുടെ നിരയിൽ മോഹൻലാൽ മാത്രം അല്ല ഉള്ളതാണ് , എന്നാൽ അജിത് കുമാറിന്റെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കുന്ന ഒരു നായകനെ ആണ് സിനിമ പ്രവത്തകർ നോക്കുന്നത് , എന്നാൽ മോഹൻലാലിനെയും അതുപോലെ തന്നെ തെലുങ്ക് നായകൻ നാഗാർജുനയും ആണ് നിലവിൽ ഉള്ള നായകന്മാർ , എന്നാൽ ഈ അടുത്ത് ആണ് ചിത്രത്തിന്റെ നിർമാതാവ് മോഹൻലാലും ആയി ചർച്ചനടത്തിയത് , സോഷ്യൽ മീഡിയയിൽ ചർച്ച ആയ ഒരു വിഷയം ആയിരുന്നു അത് ,അതികം വൈകാതെ തന്നെ ഈ വേഷത്തിൽ ഒരു തീരുമാനം ആയേക്കും, അതുപോലെ തന്നെ അജിത് നായകൻ ആവുന്ന വലിമയി എന്ന ചിത്രത്തിന്റെ റിലീസ് ഈ മാസം ഉണ്ടാവും എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത് ,