ആറാട്ട് ഒരുങ്ങിക്കഴിഞ്ഞു ആരാധകരെ ഞെട്ടിക്കാൻ തന്നെ

തിങ്കളാഴ്ച മുതൽ കേരളത്തിൽ തിയറ്ററുകൾ വീണ്ടും തുറക്കുന്നതിനാൽ, നിരവധി പുതിയ ചിത്രങ്ങളുടെ റിലീസ് തീയതികൾ പ്രഖ്യാപിച്ചു.
മോഹൻലാലിന്റെ ആറാട്ട് ഫെബ്രുവരി 10 ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചു. ഒരു വർഷത്തിന് ശേഷമാണ് മോഹൻലാൽ നായകനായ ഒരു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ അവസാന ചിത്രം ബിഗ് ബ്രദർ ആയിരുന്നു. എന്നാൽ ഇപ്പോൾ മോഹൻലാൽ നായകൻ ആവുന്ന ചിത്രം ആണ് ആറാട്ട് , ചിത്രത്തിന്റെ ട്രൈലെർ ആണ് ഫെബ്രുവരി 4 ന് റിലീസ് ചെയുന്നത് ,ഇതിനോടകം ട്രെയ്ലറിന്റെ പ്രീമിയർ ലിങ്ക് യൂട്യൂബിൽ വമ്പൻ ഹിറ്റ് തന്നെ ആണ് , ചിത്രത്തിന്റെ ട്രൈലർ ഇതിനോടകം തന്നെ ആരാധകരിൽ ആവേശം ഉണർത്തിയിരിക്കുകയാണ് ,

ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. അതുപോലെ തന്നെ മറ്റു ചിത്രങ്ങളുടെ ട്രൈലെർ തമ്മിൽ താരതമ്യം ചെയുക്കയാണ് ആറാട്ട് എന്ന സിനിമയുടെ ട്രൈലറിനെ മിന്നൽ മുരളി , ദൃശ്യം 2 ,മാലിക്ക് ,ജോജി , കുരുതി ,ലൂസിഫർ , കുറുപ്പ് , സി യൂ സൂൺ , ബ്രോ ഡാഡി , RRR ,ഇങ്ങനെ ആണ് കണക്കുകൾ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയുടെ ട്രൈലെർ കണക്കുകൾ , അതുപോലെ ആറാട്ട് എന്ന ചിത്രത്തിനും ആരാധകർ വലിയ ഹൈപ്പ് തന്നെ ആണ് കൊടുത്തിരിക്കുന്നത് , ചിത്രം ഒരു മാസ്സ് ക്ലാസ് ചിത്രം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,