ഇവർക്ക് ഈ പേര് ഇട്ടതിലും ഉണ്ട് ചില കാര്യങ്ങൾ ഹൃദയത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു

ഹൃദയം എന്ന സിനിമ വളരെ അതികം പ്രേക്ഷകരുടെ മനസുകളെ മറ്റൊരു തലത്തിലേക്കു കൊണ്ട് പോയ ഒരു ചിത്രം തന്നെ ആയിരുന്നു , മലയാളസിനിമ ആരാധകരെ ഇതുവർരെ കണ്ടിട്ടില്ലാത്ത കഥ പശ്ചാത്തലത്തിലൂടെ കൊണ്ട് പോയിരിക്കുകയാണ് വിനീതും സംഘവും സിനിമയിലെ ഓരോ കാര്യങ്ങൾക്കും അതിന്റെതായ അർത്ഥങ്ങളും ഉണ്ട് , സിനിമ പ്രേക്ഷക മനസ്സുകളിൽ വലിയ ഒരു ഓളം തന്നെ ആണ് സൃഷ്ട്ടിച്ചിരിക്കുന്നത് .ഹൃദയം എന്ന സിനിമ സോഷ്യൽ മീഡിയയിൽ ചർച്ച ആയ ഒരു സിനിമ തന്നെ ആയിരുന്നു , ഹൃദയം സിനിമയിലെ പല കാര്യങ്ങളും ശ്രെധ നേടിയ ഒരു കാര്യം തന്നെ ആണ് ,അതിലെ ഒരു കാര്യം എടുത്തു പറഞ്ഞിരിക്കുകയാണ് , ഹൃദയം എന്ന സിനിമയിൽ അണിയറ പ്രവർത്തകരിൽ ഒരാൾ ആയ ധനജയ പറഞ്ഞ കറിയാണ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയും കൗതുകവും ആവുന്നത് , ഹൃദയം എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ കുറിച്ചാണ് പറയുന്നത് , എനിക്ക് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് എഴുതാൻ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞു എഴുതുകയാണ് , ഹൃദയത്തിന്റെ പ്രീ പ്രൊഡക്ഷൻ നടക്കുന്ന സമയത്തു ഇടിയപ്പവും തേങ്ങാ പാലും കഴിക്കാൻ വേണ്ടി വിനീത് ഏട്ടന്റെ കൂടെ ഉള്ള യാത്രകളിൽ ഹൃദയം എന്ന സിനിമയിലെ കഥാപത്രങ്ങളുടെ പേരുകൾ കുറിച്ച് ഞാൻ ചോദിച്ചു ,

അരുൺ , ദർശന ,നിത്യ ,ഇങ്ങനെ പേരുകൾ നൽകാൻ പ്രേതെക കാരണം വക്കത്തും ഉണ്ടോ എന്ന് ആയിരുന്നു ,അതിനു വിനീത് ശ്രീനിവാസനിൽ നിന്നും മറുപടിയും കിട്ടുകയുണ്ടായി ഹൃദയം എന്ന സിനിമയിൽ ഉദിച്ചു തിളങ്ങി നിൽക്കുന്ന ഒരു കഥാപാത്രം ആണ് അപ്പു അവതരിപ്പിച്ച കഥാപാത്രം , ആ കഥാപാത്രത്തിന്റെ ഉദയവവും അസ്തമയവും എല്ലാ ഇടകലർന്നു നിൽക്കുകയാണ് ഹൃദയം അതുകൊണ്ടു സൂര്യന്റെ പരിയായ പദം ആയ അരുൺ എന്ന് നൽകിയത് എന്ന് വിനീത് ഏട്ടൻ പറഞ്ഞു , ഇനി ദർശനയിലേക്ക് അരുൺ എന്ന കഥാപാത്രത്തിലുടെ ആണ് പ്രേക്ഷകർ ഹൃദയത്തിലെ ഓരോ കഥാപാത്രങ്ങളെയും കാണുന്നത് ,അരുൺ അരുണിനെ തന്നെ കാണുന്നത് ദർശനയിലൂടെ ആണ് , അതുകൊണ്ടാണ് ആ കഥാപാത്രത്തിന് ദർശന എന്ന് പേര് കൊടുത്ത് , നിത്യ വിനീത് ഏട്ടൻ ഒറ്റ വക്കിൽ ഉത്തരം പറഞ്ഞ കഥാപാത്രം , അരുണിന്റെ ജീവിതത്തിൽ മാറ്റം ഇല്ലാതെ തുടരുന്നത് നിത്യ ആണ് ,ആ കഥാപാത്രത്തിന് നിത്യ എന്ന് അല്ലാതെ വേറെ പേര് ഇല്ല എന്ന് ആണ് വിനീത് ശ്രീനിവാസൻ പറഞ്ഞത് ,ധനജയാണ് എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , https://youtu.be/urxAAKLUnyY