പ്രണവിന്റെ ഓരോ അഭ്യാസങ്ങൾ വൈറൽ പ്രണവിന്റെ ഈ കഴിവുകൾ കാണാതെ പോവരുത് ,

കോവിഡ് മാനദണ്ഡങ്ങൾ കാരണം കേരളത്തിൽ പകുതിയോളം തിയേറ്റർ അടച്ചിട്ടിരിക്കുകയായിരുന്നു പല തീയേറ്ററുകളിലേക്കും ഹൃദയം എന്ന സിനിമ എത്തികൊണ്ടിരിക്കുകയാണ് . എന്നാൽ കേരളത്തിലെ ബാക്കിയുള്ള തീയേറ്ററുകളിൽ ചിത്രം വളരെ മികച്ച ഒരു കളക്ഷൻ നേടി ചിത്രംഇപ്പോളും പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , എന്നാൽ മറ്റു തീയേറ്ററുകളിൽ കോവിഡ് നിയന്ത്രണം ഒഴിവാക്കിയ സാഹചര്യത്തിൽ തിയേറ്റർ എല്ലാം തുറന്നു എന്ന് അറിയിച്ചിരിക്കുകയാണ് , പ്രണവ് മോഹൻലാലും , മോഹൻലാലും ,ഹൃദയം സിനിമയുടെ അണിയറപ്രവർത്തകർ , സോഷ്യൽ മീഡിയ വഴി ആണ് ഈ കാര്യം പ്രേക്ഷകർക്ക് എത്തിച്ചത് ,തിരുവനന്തപൂരം ,പത്തനംതിട്ട ,ഇടുക്കി ,കോട്ടയം എന്നി ജില്ലകളിലെ നിയന്ത്രണം ആണ് ഒഴിവാക്കിയത് , ബുക്ക് മൈ ഷോ യുടെ ലിംക്ക് പങ്കുവെച്ചു കൊണ്ട് ആണ് സോഷ്യൽ മീഡിയയി എത്തിയത് ,

ഹൃദയം എന്ന സിനിമ വളരെ ഗംബീര തിരിച്ചു വരവ് തന്നെ നടത്തിയത് അതുപോലെ തന്നെ പ്രണവ് മോഹൻലാലും , ഗംഭീര തിരിച്ചു വരവ് തന്നെ ആണ് നടത്തിയത് , മാറ്റ് നടന്മാരിൽ നിന്നും പ്രണവ് മോഹൻലാലിനെ വ്യതിയാസ്‌തർ ആക്കുന്നത് പ്രണവിന്റെ പലതരത്തിൽ ഉള്ള കഴിവ് തന്നെ ആണ് ,പ്രണവ് മോഹൻലാലിൽ നിന്നും പഠിച്ചു എടുത്ത പലകാര്യങ്ങളും ആരാധകർ പറഞ്ഞു , തനിക്ക് മറ്റു നടന്മാരിൽ നിന്നും ഉള്ള പലതരത്തിൽ ഉള്ള സ്കില്ലുകൾ എല്ലാം ഹൃദയം എന്നാ സിനിമയിൽ പ്രണവ് മോഹൻലാൽ പ്രേക്ഷകർക്ക് കാണിച്ചു തന്നതാണ് ,അതാണ് സ്കൈറ്റിഗ് , ആ സ്കൈറ്റിംഗ് ആയി ബന്ധപ്പെട്ട ഒരു വീഡിയോ നമ്മൾക്ക് പങ്കുവെച്ചിട്ടും ഉണ്ട് , പ്രണവ് മോഹൻലാൽ സ്കൈറ്റിംഗ് ചെയ്തുകൊണ്ട് ഒരു ക്യാമറയിൽ ഷൂട്ട് ചെയുന്നത് , ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുള്ളതുപോലെ ആണ് സ്കൈറ്റിംഗ് ചെയ്തുകൊണ്ട് ക്യാമറ കാരികാര്യം ചെയുന്നത് ,സിനിമയിൽ പ്രണവ് ചെയ്ത സ്കൈറ്റിംഗ് രംഗങ്ങൾ എല്ലാം വളരെ മികച്ചതായിരുന്നു ,ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് ,