പ്രേക്ഷകർ ആഗ്രഹിച്ച കാര്യം തന്നെ വന്നു ഹൃദയം വീണ്ടും തിയേറ്ററിലേക്ക്

കോവിഡ് വ്യാപനത്തിന് തുടർന്ന് കേരളത്തിൽ പലയിടത്തു കോവിഡ് നിയന്ത്രണം മൂലം പലജില്ലകളിലും തീയേറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ ആണ് ഉള്ളത് , ഈ സർക്കാർ തീരുമാനം ചോദിയം ചെയ്തുള്ള ഹർജി തിങ്കളാഴ്ചയിൽ നിന്നും മാറ്റി , തീയേറ്ററുകൾ തുറക്കാൻ പാടില്ല എന്നും , അത് കോവിഡ് വ്യാപനം കൂടും എന്നും അടച്ചിട്ട എ സി റൂമിൽ 2 മണിക്കൂറിൽ കൂടുതൽ നിരവധി ആളുകൾ ഇരുന്നാൽ അത് കോവിഡ് വ്യാപനം കുട്ടൻ ഇടയാകും എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു ,എന്നാൽ ഷോപ്പിങ് മല്ലുകൾക്ക് ഇളവ് നൽകിയ സാഹചര്യത്തിൽ തീയേറ്ററുകൾ അടച്ചത് വിവേചന പരം ആണ് എന്നു ആണ് തീയേറ്റേഴ്സ് ഓണേഴ്‌സ സംഘടനാ പറയുന്നത് ,50 % സീറ്റുകളിൽ തിയേറ്റർ പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് ആണ് ഹർജിയിൽ ഉള്ളത് ,

എന്നാൽ ഇപ്പോൾ പല ജില്ലകളിലും സി കാറ്റാകേറിയിൽ നിന്നും മാറി വരികയാണ് ,അതുകൊണ്ടു തന്നെ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഹൃദയം എന്ന സിനിമ തീയേറ്ററുകളിൽ എത്തി തുടങ്ങി തിരുവനന്തപൂരം , പത്തനംതിട്ട ,കോട്ടയം , ഇടുക്കി എന്നി ജില്ലകളിൽ ആണ് തീയേറ്ററുകൾ ഓപ്പൺ ചെയ്തതും ചിത്രം പ്രദർശം ആരംഭിച്ചതും , ഈ വിവരം അറിയിച്ചു ആണ് അണിയറപ്രവർത്തകർ തന്നെ ആണ് അറിയിച്ചത് ,എല്ലാ പ്രേക്ഷകരും കാത്തിരുന്ന ചിത്രം ഇപ്പോൾ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ് ,ഇത് കളക്ഷന് വലിയ വർദ്ധനവ് തന്നെ ആയിരിക്കും,