പ്രണവിനെത്തേടി സിനിമകൾ അടുത്ത സിനിമ ഇതാവും ,

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത സിനിമക്ക് ഉള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ , പ്രണവിന്റെ ആദ്യ ചിത്രങ്ങളിൽ നിന്നും വളരെ അതികം മികച്ച അഭിനയം ആണ് ഇപ്പോൾ പ്രണവ് മോഹൻലാലിന് ഉള്ളത് , എന്നാൽ ഹൃദയം എന്ന സിനിമയിൽ മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനയം തന്നെ ആയിരുന്നു , എന്നാൽ പ്രേക്ഷകരുടെ ചോദ്യ ഇതായിരുന്നു ഹൃദയം എന്ന സിനിമക്ക് ശേഷം പ്രണവ് മോഹൻലാൽ നായകൻ ആവുന്ന അടുത്ത ചിത്രം ഏതാണ് എന്ന് ആണ് ആരാധകർ അന്വേഷിച്ചത് ,അതിനു ഒരു ഉത്തരം ആണ് ഇപോൾ വന്നിരിക്കുന്നത് , പ്രണവ് മോഹൻലാൽ നായകൻ ആയി ഒരു സിനിമ കൂടി വരുന്നു എന്ന വാർത്ത ആണ് വരുന്നത് , നസ്രിയ നാസിം ആണ് നായിക ,

പ്രണവും നസ്രിയയും ആദ്യമായി കൈകോർക്കുന്ന ചിത്രത്തിന് വേണ്ടി കാത്തിരിപ്പ് ആണ് എല്ലാ പ്രേക്ഷകരും , അഞ്ജലി മേനോൻ ആണ് ചിത്രം സംവിധാനം ചെയുന്നത് എന്ന് പറയുന്നു ,സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല , പ്രണവിന്റെ ഹൃദയം എന്ന സിനിമ വളരെ അതികം ഹിറ്റ് തന്നെ ആയി ഇപ്പോഴും പ്രദർശം തുടരുന്നത് പ്രണവ് മോഹൻലാൽ യുവ ആരാധകർക്ക് ഇടയിൽ പുതിയ ഒരു തരംഗം ആണ് ഇപ്പോൾ ,. നിരവധി സംവിധായകരും ആയി പ്രണവ് സഹകരിക്കാൻ പോവുന്നു എന്ന വാർത്തകൾ വന്നിരുന്നു , ബേസിൽ ജോസഫ് ചിത്രത്തിൽ പ്രണവ് അഭിനയിക്കാൻ പോവുന്നു എന്ന വാർത്തകൾ വന്നിരുന്നു , ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും അറിയാൻ ഉണ്ട് ,