ആറാട്ട് ട്രൈലെർ ആരാധകരെ ഞെട്ടിച്ചു ,മമ്മൂക്കയും ആയി ഒരു ബന്ധം ഉണ്ടോ

കഴിഞ്ഞ ദിവസം ആണ് ആറാട്ട് എന്ന സിനിമയുടെ ട്രൈലെർ ആണ് കഴിഞ്ഞ ദിവസം റിലീസ് ആയതു , ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരും ആരാധകരും പ്രതീക്ഷിച്ചതു എന്താണോ അത് തന്നെ ആണ് നൽകിയിരിക്കുന്നതും, വ്യത്യസ്ത ഭാവങ്ങളിലാണ് മോഹൻ ലാൽ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമാശക്കൊപ്പം മോഹൻ‌ലാൽ ആരാധകരെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങളും ട്രെയിലിറിനെ ശ്രദ്ധേയമാക്കുന്നു. ആറാട്ടു എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ അഴിഞ്ഞാട്ടം തന്നെ ആണ് സിനിമയുടെ ട്രെയിലറിൽ കാണാൻ സാധിക്കുന്നത് , എന്നാൽ മമ്മൂക്ക ചിത്രങ്ങളുടെ പോലെ തന്നെ നിരവധി രംഗങ്ങൾ ആണ് ഈ ട്രൈലറിൽ ഉണ്ടായിരുന്നത്.

മോഹൻലാൽ പറയുന്ന ഓരോ സംപക്ഷണങ്ങളും സിനിമയുടെ മാസ്സ് ഒന്നുകൂടി വർധിപ്പിക്കും എന്ന് ട്രൈലറിൽ കാണാം , തിയേറ്ററിൽ പ്രേക്ഷകർക്ക് ആവേശത്തിൽ കാണാൻ കഴിയുന്ന ഒരു ചിത്രം തന്നെ ആണ് എന്നു ആണ് പ്രേക്ഷകർ പറയുന്നത്, മോഹൻലാൽ ആരാധകർക് വേണ്ട എല്ലാ നർമപ്രധാനരംഗങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് , ആറാട്ട് സിനിമയുടെ ട്രൈലെർ ഇപ്പോൾ നിരവധി ആളുകൾ ആണ് കണ്ടുകഴിഞ്ഞതു , വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് , ആരാധകരും പ്രേക്ഷകരും ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ,