മോഹൻലാലിന്റെ ഞെട്ടിക്കുന്ന സംവിധാനം ബറോസ് സിനിമ വിശേഷം

ബറോസ് എന്ന സിനിമയുടെ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്ന വിഷയം , സിനിമയുടെ ലൊക്കേഷനിൽ നിന്നും പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അനീഷ് ഉപാസന കുറിച്ച വാക്കുകൾ വൈറൽ ആവുകയാണ് , സംവിധായകൻ ആയ മോഹൻലാലിന്റെയും ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും കെമിസ്ട്രീ കണ്ടിരിക്കാൻ നല്ല രസം ആണ് എന്നും , ഫുൾ എനർജിയിൽ ആണ് എന്നും ആണ് പറയുന്നത് ,അനീഷ് ഉപാസന പറയുന്ന കാര്യങ്ങൾ ഇങ്ങനെ ആണ് സത്യം പറയണം സാർ എവിടെ നിന്നും ആണ് ഇത്രയും എനർജി , ഉറക്കം ഒന്നുമില്ലാതെ ഇങ്ങെന ഇരിക്കാൻ കഴിയുന്നു ,എന്നൊക്കെ ആണ് പറയുന്നത് ,

ബറോസ് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ആയി മോഹൻലാൽ തന്നെ ആണ് അതിലെ കഥാപാത്രം ആയും അതുപോലെ തന്നെ സംവിധായകൻ ആയും ഒരുമിച്ചു രണ്ടുകോടി കണ്ട്രോൾ ചെയ്യാൻ കഴിയുന്നു എന്നതിൽ ആണ് എല്ലാവർക്കും അത്ഭുതം , വളരെ കൃത്യം ആയ രീതിയിൽ ആണ് മോഹൻലാൽ ഛായാഗ്രാഹകൻനു പറഞ്ഞു കൊടുക്കുന്നത് , ആന്റണി പെരുമ്പാവൂരും സിനിമ ലൊക്കേഷനിൽ ഉണ്ടാവാറുണ്ട് അദ്ദേഹത്തിന്റെ മുപ്പത്തിഒന്നാമത്തെ ചിത്രം ആണ് ഇത് ,മോഹൻലാലിന്റെ ആദ്യത്തെ സംവിധാനം ആയ സിനിമയും ആണ് ഇത് ,അനീഷ് ഉപാസന കുറിച്ച വാക്കുകകൾ ആണ് ഇത് , ഈ സിനിമക്ക് പ്രേക്ഷകർ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് കൊടുത്തിരിക്കുന്നത് ,