ദുരന്തങ്ങൾക്ക് ശേഷം വീണ്ടും ലാലേട്ടന്റെ ആറാട്ട് സിനിമ പ്രേക്ഷകരിലേക്ക്

മോഹൻലാലിനെ നായകനാക്കി നീൽ വിൻസെന്റ്, ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, നെടുമുടി വേണു, സിദ്ദിഖ്, പ്രഭാകർ, വിജയരാഘവൻ, സായികുമാർ, ഇന്ദ്രൻസ്, മാളവിക മേനോൻ, സ്വാസിക, രചന നാരായണൻകുട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആറാട്ട്. മലയാളത്തിലെ ആക്ഷൻ താരത്തിന്റെ പുതിയ റിലീസ് തിയതി ആണ് ഇപ്പോൾ ആറാട്ട് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത് ,ആറാട്ട് 2022 ഫെബ്രുവരി 18 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. എന്നാൽ ഇതിനു മുന്നാലെ വന്ന ലാലേട്ടൻ നായകൻ ആയ രണ്ടു സിനിമകൾ വലിയ ഒരു പരാജയം ആയിരുന്നു ,

എന്നാൽ അതുപോലെ ആവുമോ എന്നാണ് സിനിമ ആർത്തകരുടെ മനസിൽ ഉള്ള ഒരു ചോദ്യങ്ങൾ .എന്നാൽ ആറാട്ട് എന്ന സിനിമ 32 കോടി ബഡ്ജറ്റിൽ ആണ് ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമ നിർമിച്ചിരിക്കുന്നത് , ട്രൈലെർ ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു , ആരാധകരും സിനിമ പ്രേക്ഷകരും വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് സിനിമക്ക് കൊടുത്തിരിക്കുന്നത് , സിനിമയുടെ ട്രെയിലറിന് മികച്ച ഒരു പോസിറ്റീവ് റെസ്പോൺസ് ആണ് ലഭിച്ചത് ,