ഹൃദയം ടീമിന്റെ ഇങ്ങനെയൊരു തീരുമാനം ഞെട്ടിച്ചു ഹൃദയം ഓ ടി ടി റിലീസ് ഇങ്ങനെ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പ്രണവ് മോഹൻലാൽ നായകൻ ആയ ചിത്രം ആണ് ഹൃദയം . സിനിമ വലിയ ഒരു ഹിറ്റ് തന്നെ ആണ് .വലിയ പരീക്ഷ പുന്തുണയോടെ ഇപ്പോളും ഹൃദയം എന്ന സിനിമ ഇപ്പോളും വളരെ മികച്ച ഒരു പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , എന്നാൽ ഒരുവിഭാഗം ആരാധകർ ഇപ്പോളും ഹൃദയം എന്ന സിനിമ ഓ ടി ടി റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് , എന്നാൽ ഹൃദയം എന്ന സിനിമയുടെ ഓ ടി ടി റിലീസ് ഫെബ്രുവരി 14 ന് ഉണ്ടാവും എന്ന വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു ,എന്ന ഈ കാര്യം സത്യം അല്ല ,

ഹൃദയം എന്ന സിനിമ ഓ ടി ടി റിലീസ് ചെയ്യും അത് ഇപ്പോൾ ഉണ്ടാവില്ല , ചിത്രത്തിന്റെ തിയേറ്ററിൽ ഉള്ള പ്രദർശനം അവസാനിച്ചാൽ മാത്രം ആണ് ഓ ടി ടി റിലീസ് ചെയ്യുകയുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത് , ചിത്രത്തിന്റെ സാറ്റലൈറ് റൈഡ് ഏഷ്യനെറ് ആണ് സ്വന്തം ആക്കിയിരിക്കുന്നത് , എന്നാൽ ഓ ടി ടി റിലീസ് ഡിസ്‌നി പ്ലസ് ഹോറസ്റ്റർ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , ഉടൻ തന്നെ ഒന്നും സിനിമ തിയേറ്ററിൽ നിന്നും പോവില്ല , ഈ ഒരു ആഴ്ചയിൽ സിനിമ തിയേറ്ററിൽ തന്നെ തുടരും , ഹൃദയം എന്ന സിനിമയുടെ മുഴുവൻ ഭംഗിയും ആസ്വദിക്കണമെങ്കിൽ തിയേറ്ററിൽ തന്നെ പോവണം . ഓ ടി ടി റിലീസ് ഇപ്പോൾ തന്നെ റിലീസ് ചെയ്യരുത് എന്നു ഒരു വിഭാഗം ആളുകൾ പറയുകയും ഉണ്ടായി,