ജി വേണുഗോപാൽ എന്നറിയപ്പെടുന്ന ഗോപിനാഥൻ നായർ വേണുഗോപാൽ, മലയാള സിനിമകളിലെ രചനകൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ പിന്നണി ഗായകനാണ്. ഓടരുതമ്മാവാ ആളറിയം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ ഗാനജീവിതം ആരംഭിച്ചത്. അതിനുശേഷം അദ്ദേഹം 4000-ലധികം സിനിമകളിൽ പാടിയിട്ടുണ്ട്; കൂടാതെ 500-ലധികം സ്വകാര്യ ആൽബങ്ങൾ അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ ഉണ്ട്. മലയാളികൾക് ഹൃദയത്തോട് ചേർത്തുവെച്ച സ്വര മാധുര്യം ഉള്ള നിരവധി ഗാനങ്ങൾ ആണ് മലയാള സിനിമക്കും ലോകമലയാളികൾക്കും സമ്മാനിച്ചത് ,എന്നാൽ ഇപ്പോൾ ജി വേണുഗോപാലിന്റെ മകൻ അരവിന്ദന്റെ പാട്ടുകൾക്കും ആരാധകർ ഏറെ ആണ് , എന്നാൽ ഇപ്പോൾ തന്റെ ഫേസ് ബുക്ക് അകൗണ്ട് വഴി ആരാധകർക് പങ്കുവെച്ച ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത് ,
മോഹൻലാലിന് വേണ്ടി നിരവധി ഗാനങ്ങൾ ആണ് മോഹൻലാൽ ചിത്രങ്ങളിൽ പാടിയിട്ടുള്ളത് , എന്നാൽ ഇപ്പോൾ തലമുറ മാറി പ്രണവ് മോഹൻലാലിന് വേണ്ടി അരവിന്ദ് ആണ് പാട്ടുകൾ പാടുന്നത് ,ഹൃദയം എന്ന ചിത്രത്തിൽ ആണ് അരവിന്ദ് പ്രണവ് മോഹൻലാലിന് വേണ്ടി പടിയത്ത് , ഈ ഗാനം ആരാധകർ ഇതിനോടകം ഏറ്റെറുത്ത ഒരു ഗാനം തന്നെ ആണ് ,മോഹൻലാലിന്റെയും ജി വേണുഗോപാൽ ഒരുമിച്ചു നിൽക്കുന്നതും അതുപോലെ തന്ന അരവിന്ദ് പ്രണവ് മോഹൻലാലും ഒരുമിച്ചു നിൽക്കുന്ന ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത് . സോഷ്യൽ മീഡിയയെ ഇപ്പോൾ ചർച്ച ആയി മാറിയിരിക്കുകയാണ് ഇപ്പോൾ ,