ആറാട്ട് കഴിഞ്ഞാൽ ഇനി മമ്മൂക്കയുടെ സിനിമയുടെ വരും

ആറാട്ട് എന്ന സിനിമക്ക് മോഹൻലാൽ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്നാൻ ,ഉദയകൃഷ്ണ ആയി ചേർന്നു മമ്മൂട്ടിയെ വെച്ച് ഒരു മാസ്സ് സിനിമ ചെയ്യാൻ പോവുന്നു എന്ന വാർത്ത ആണ് ഇപ്പോൾ വരുന്നത് ,മറ്റൊരു കൂറ്റൻ വിജയ ചിത്രം മലയാള സിനിമക്ക് സമ്മാനിക്കും എന്നതിൽ സംശയം ഒന്നുമില്ല , ലാലേട്ടന്റെ ആറാട്ട് കോമഡി മാസ്സ് ആണ് , എന്നാൽ മമ്മൂട്ടിയുമായി ചെയുന്ന ചിത്രം, ഒരു മാസ്സ് ചിത്രം തന്നെ ആവും എന്നതിൽ സംശയം ഒന്നുമില്ല , മമ്മൂക്ക ഒരു പോലീസ് കഥാപാത്രം ആയിട്ടു ആണ് ഈ സിനിമയിൽ അഭിനയിക്കുക , എന്നാൽ തമാശകൾ ഒന്നുമില്ലാത്ത ഒരു കഥ തന്നെ ആവും എന്ന് ആണ് പറയുന്നത് ,

വളരെ വലിയ ഒരു ചിത്രം തന്നെ ആവും ഈ സിനിമ ,എല്ലാ നല്ല രീതിയിൽ നടന്നാൽ ചിത്രം, മെയ് ജൂൺ മാസങ്ങളിൽ ആരംഭിക്കാം എന്നും ആണ് പറഞ്ഞത് , 2010 പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണി കൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആവും ഇത് , അതെ സമയം മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആയ ആറാട്ട് എന്ന സിനിമയുടെ റിലീസ് ഈ മാസം ഫെബ്രുവരി 18 ന് റിലീസ് ആവുകയാണ് , പ്രേക്ഷ്കർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഇത് ,