എന്റെയും ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ ലാലേട്ടൻ പറഞ്ഞു വൈറൽ കുറുപ്പ്

സിനിമകൾ തിയറ്ററുകളിൽ തന്നെ കാണാനും സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാനും പ്രേക്ഷകരോട് അഭ്യർഥിച്ച് നടൻ സോഷ്യൽ മീഡിയയിൽ വന്നത് വളരെ അതികം ശ്രെധ നേടിയ ഒരു കാര്യം തന്നെ ആയിരുന്നു , ‘ഹൃദയം’ സിനിമയുമായി ബന്ധപ്പെടുത്തിയായിരുന്നു മോഹൻലാലിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,തന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദ​ഗ്ദരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് തങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും മോഹൻലാൽ കുറിക്കുന്നു .സമ്മർദ്ദങ്ങൾ എല്ലാത്തിനും അൽപം ഇടവേള നൽകി,

ഹൃദയമടക്കമുള്ള സിനിമകൾ നിങ്ങളെ ആനന്ദിപ്പിക്കാൻ തീയേറ്ററുകളിൽ തന്നെ റിലീസാകണമെന്ന നിർബന്ധത്തോടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ നായികാ നായകന്മാർ അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ചിത്രം ഹൃദയം എന്ന സിനിമ ങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ തന്നെ ആണ് , അതുപോലെ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തിയറ്ററുകളിൽ പോയി സിനിമകൾ കാണുക എന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയറിയിൽ ചർച്ച വിഷയം മോഹൻലാൽ തന്നെ ആണ് ഈ കുറിപ്പ് സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തത് ,