വീണ്ടും വൈറലായി പ്രണവിന്റെ വീഡിയോകൾ കാരണം ഇതാണ്

പ്രണവ് മോഹൻലാൽ എന്ന നടൻ മറ്റു എല്ലാ നടന്മാരിൽ നിന്നും വളരെ അതികം വ്യത്യാസം ഉള്ള ഒരാൾ ആണ് , വളരെ അതികം കഴിവ് ഉള്ള ഒരു നടൻ കൂടി ആണ് , ആദ്യ സിനിമയിൽ കണ്ടിട്ടുള്ളതും ആണ് ,ആരാധകരുടെ ഇടയിൽ ഇത് വലിയ ഒരു ചർച്ച ആയിരുന്നു ,പ്രണവ് മോഹൻലാൽ ഈ കഴിവ് ആയി മുന്നോട് പോയാൽ വരും സിനിമകളിൽ എല്ലാം, നല്ല ഒരു പ്രകടനം തന്നെ ആണ് കാഴ്ച വെക്കുക എന്ന് , ഹൃദയം എന്ന സിനിമയുടെ തുടക്കത്തിൽ തന്നെ പ്രണവ് മോഹൻലാലിന്റെ കൈൽ ഒരു ഗിത്താർ കൈയിൽ ഉണ്ടായിരുന്നു , സിനിമയുടെ ഷൂട്ടിംഗ് സമയത്തുള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്ന ഇപ്പോൾ ഹൃദയം സിനിമയുടെ ഷൂട്ടിങ്ങിൽ നിന്നും എടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ,

സിനിമയുടെ അസിസ്റ്റൻഡ് ഡയറക്ടർ പാടുന്ന പാട്ടിന്റെ കൂടെ പ്രണവ് മോഹൻലാൽ ഗിത്താർ വായിക്കുന്ന ഒരു വീഡിയോ ആണ് , എന്നാൽ ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവുമ്പോൾ ഇന്ന് ഹൃദയം എന്ന സിനിമ ,50 ദിവസ്സം ആയി എന്ന ന്യൂസ് ആണ് പുറത്തു വരുന്നത് ,എന്നാൽ പല സിനിമകളും ഈ സമയത്തു റിലീസ് ആയി എന്നാൽ കൂടുതൽ ഷോകൾ എല്ലാം നടക്കുന്നത് ഹൃദയം എന്ന സിനിമക്ക് ആണ് , അതുകൊണ്ട് തന്നെ ഹൃദയം എന്ന സിനിമ ചില റെക്കോർഡ് കളക്ഷൻ നേടി എന്ന വാർത്തകൾ ഞെട്ടലോടെ ആണ് ആരാധകർ ഏറ്റെടുക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക .