മോഹൻലാലിന്റെ ഇങ്ങനെ സിനിമയിൽ ആറാട്ട് വളരെ അതികം പ്രതീക്ഷ നിറഞ്ഞ ചിത്രം,

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന സിനിമ ആണ് ആറാട്ട് എന്ന സിനിമ മോഹനലാൽ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ ആണ് ഒരു മാസ്സ് മസാല ചിത്രം കൂടി ആണ് , സിനിമ ഈ മാസം 18 ന് ആണ് റിലീസ് ചെയുന്നത് , ഉദയ കുഷ്ണയുടെ രചനയിൽ ആണ് ചിത്രം , നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രം ആണ് മോഹനലാൽ ചെയ്യുന്നത് ,പൂർണമായി ഒരു മാസ്സ് മസാല ചിത്രം തന്നെ ആണ് ആറാട്ട് , പൂർണമായി വിപാണി ലക്ഷ്യമാക്കി വരുന്ന ഒരു ചിത്രം , മോഹൻലാൽ ആരാധകരും സിനിമ പ്രേക്ഷകരും കാണാൻ ഇരിക്കുന്ന മോഹൻലാലിനെ ആണ് ഈ സിനിമയിൽ ഉള്ളത് എന്നു ആണ് പറയുന്നത് , മരക്കാർ എന്ന സിനിമക്ക് ശേഷം തിയേറ്ററിൽ റിലീസ് ചെയുന്ന ചിത്രം ആണ് ആറാട്ട് ,

വർഷങ്ങൾ ആയി പ്രേക്ഷകർ കണ്ടു വരുന്ന മാസ്സ് സിനിമകൾക് ഇടയിലേക്ക് ഒരു ചിത്രം കൂടി വരുന്നു. അത് പ്രേക്ഷകരെ രസിപ്പിച്ചാൽ തനിക്ക് സന്തോഷം എന്ന് ആണ് മോഹനലാൽ പറയുന്നത് , നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വളരെ അതികം പ്രതീക്ഷകൾ നിറഞ്ഞ ഒരു സിനിമ തന്നെ ആണ് ആരാധകർ എല്ലാവരും വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് സിനിമക്ക് നൽകിയിരിക്കുന്നത് , നിരവധി തീയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയുന്നത് ഒരു വേൾഡ് വൈൽഡ് റീലീസ്സ് തന്നെ ഒരുക്കാൻ ഇരിക്കുന്നത് ,