മലയാള സിനിമയിൽ ഈ നേട്ടത്തിലൂടെ ആദ്യ നടനായി പ്രണവ് മോഹൻലാൽ

കോവിഡ് മഹാമാരിക്ക് ശേഷം വലിയ ഒരു കളക്ഷനും മികച്ച ഒരു പ്രതികരണവും , നേടിയ ഒരു ചിത്രം ആണ് ഹൃദയം എന്ന സിനിമക്ക് ലഭിച്ചത് , കേരളത്തിലെ ഏറ്റവും വലിയ ഷെയർ കൊടുത്ത ഒരു സിനിമ ആണ് ഇത് , ഏകദേശം 10 കോടി രൂപക്ക് മുകളിൽ ആണ് ഷെയർ വിറ്റു പോയിരിക്കുന്നത് , അതുപോലെ തന്നെ കഴഞ്ഞ ദിവസം ആണ് മലയാള സിനിമയെ കുറിച്ചും ഇനി ഇറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങളെ കുറിച്ചും പറഞ്ഞു കൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്തിയത് , സിനിമകൾ തിയേറ്ററിൽ തന്നെ പോയി കാണണം എന്നും ഹൃദയം നിങ്ങൾക് വേണ്ടി അതിനുള്ള കാര്യങ്ങൾ ഒരുക്കുന്നുണ്ട് എന്നും ആണ് മോഹൻലാൽ പറഞ്ഞു ,

ഹൃദയം എന്ന സിനിമ വലിയ ഒരു വിജയം തന്നെ ആണ് കേരള ബോക്സ് ഓഫീസിലും , ഔട്ട് സൈഡ് കേരളയിലും എല്ലാ ലഭിച്ചിട്ടുള്ളത് , കോടികളുടെ കളക്ഷൻ തന്നെ ആണ് ചിത്രത്തിന് ലഭിച്ചത് ,എന്നാൽ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം ഹൃദയം എന്ന സിനിമ 47 .75 കോടി രൂപയാണ് കളക്ഷൻ നേടിയെടുത്തത് .ഉടൻ തന്നെ 50 കോടി ക്ലബ്ബിൽ ഹൃദയം എന്ന സിനിമ ഏതു എന്നതിൽ സംശയം ഒന്നുമില്ല , പ്രണവ് എന്ന നായകന്റെ താരമൂല്യ വളരെ അതികം വർധിപ്പിച്ച ഒരു സിനിമ ആണ് ഹൃദയം , ഇനി വരാൻ ഇരിക്കുന്നത് ഇവരുടെ നാളുകൾ ആണ് എന്ന് ആണ് ആരാധകരും സിനിമ പ്രേമികളും പറയുന്നത് ,