വരാനിരിക്കുന്ന തെലുങ്ക് സിനിമയിൽ പട്ടാളക്കാരൻ ആയി ദുൽഖർ സൽമാൻ എത്തുന്നു ,

ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത തെലുങ്ക് കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഒരു ദൃശ്യം അനാച്ഛാദനം ചെയ്തു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹാന് രാഘവപുടി ,നിർമിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് കേന്ദ്ര കഥാപാത്രം ആയി ചിത്രത്തിൽ അവതരിപ്പിക്കുന്നത് അതുപോലെ തന്നെ രശ്‌മിക മന്ദനാ , മൃണാൾ താക്കൂർ , എന്നിവർ ആണ് മറ്റു നായികമാർ , ചിത്രത്തിന്റെ അവസാന ഭാഗം റഷ്യയിൽ ആണ് ഷൂട്ട് ചെയുന്നത് ,

അതിന്റെ ഭാഗം ആയി എല്ലാവരും റഷ്യയിൽ എത്തിയ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിൽ ഒരു പട്ടാളക്കാരൻ ആയിട്ടു ആണ് ദുൽഖർ സൽമാൻ വേഷം ചെയുന്നത് ,1964 ൽ നടക്കുന്ന ഒരു കഥ ആണ് ഇത് , മഹാ നടി നിർമിച്ച സ്വപ്ന മൂവീസ് , വൈ ജയന്തിയും ഫിലിംസ് ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളം , തമിഴ് , തെലുങ്ക് , ഹിന്ദി , കന്നഡ , എന്നി ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയുന്നത് ,