പെരുമ്പാമ്പിനെ ബൈക്കിൽ ഇരുത്തി ഒരു റൈഡ് പോയതാ… (വീഡിയോ)

കള്ള് കുടിക്കുന്ന നിരവധി ആളുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. ഏറ്റവും കൂടുതൽ ആളുകൾ വളരെ അച്ചടക്കത്തോടെ നിൽക്കുന്ന ഒരു സ്ഥലവും നമ്മുടെ നാറിലെ ബീവറേജ് ഔട്ലെറ്റുകളാണ്. വെയിലാണെങ്കിലും മഴയാണെങ്കിലും യാതൊരു കുഴപ്പവും ഇല്ലാതെ വരിയിൽ നിൽക്കും. ഇവിടെ ഇതാ അത്തരത്തിൽ ഒരു കുടിയൻ ചെയ്തത് കണ്ടോ…! ഭീമൻ വലിപ്പമുള്ള പെരുമ്പാമ്പിനെ പിടിച്ച് ബൈക്കിന്റെ പുറകിൽ ഇരുത്തി നൈറ്റ് റൈഡ് നെ കൊണ്ടുപോവുകയാണ്.. തന്റെ മകനാണ് എന്ന് പറഞ്ഞാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുന്നത്

വിഷമില്ല എങ്കിലും അപകടം നിറഞ്ഞ ഒരു ജീവിയാണ് പെരുമ്പാമ്പ്. എന്നാൽ ബൈക്കിൽ ഇരുന്ന് അനുസരണ ഉള്ള കുട്ടിയെപ്പോലെ ഈ പാമ്പ് പോകുന്നുണ്ട്. യാതൊരു തരത്തിലും ഉള്ള ആക്രമണ സ്വഭാവവും ഇല്ലാതെയാണ് ഈ പാമ്പ് ഇരിക്കുന്നത്. മാത്രമല്ല ഇത്തരത്തിൽ ഉള്ള പാമ്പുകളെ പിടികൂടുന്നത് ഫോറെസ്റ് നിയമ പ്രകാരം തെറ്റാണ്.

കുടിച്ച് അബോധാവസ്ഥയിലായ ഈ വ്യക്തി പാമ്പിനെ തന്റെ കുട്ടിയെ പോലെ കണ്ട്, റൈഡ് നെ കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.. വീഡിയോ കണ്ടുനോക്കു..