പുളിയും പൂച്ചയും ഒരേ സമയം കിണറ്റിൽ വീണപ്പോൾ…(വീഡിയോ)

രൂപം കൊണ്ട് ഒരുപാട് സാമ്യം ഉള്ള ജീവികളാണ് പൂച്ചയും, കടുവയും. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ജീവികളുടെ പട്ടികയിൽ ഉള്ള ഒരു ജീവിയാണ് കടുവ.. എന്നാൽ അതെ സമയം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വീട്ടിൽ വളർത്തുമൃഗമായി ഓമനിച്ച് വളർത്തുന്ന ഒന്നാണ് പൂച്ച.

ഒരുപാട് സാമ്യതകൾ ഉള്ള സ്വഭാവക്കാരായ രണ്ട് ജീവികൾ ഒരേ സമയം കിണറ്റിൽ വീണ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിൽ കിണറ്റിൽ കിടന്ന് ചെയ്യുന്ന ചിലർ അസ്വാഭാവികമായ സംഭവങ്ങൾ കാണാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

നമ്മുടെ വീട്ടിൽ വളർത്തുന്ന പൂച്ചകളിൽ ചിലത് വളരെ അപകടം നിറഞ്ഞ സ്വഭാവത്തിൽ കാണാൻ സാധിക്കാറുണ്ട്. തന്റെ ഇരയെ തട്ടി കളിക്കുന്ന കൊച്ചു കുഞ്ഞൻ പൂച്ചകളെയും നമ്മൾ കണ്ടിട്ടുണ്ടാകും.. എന്നാൽ പൂച്ചയും, കടുവയും ഒരേ കിണറ്റിൽ കിടക്കുന്ന അപൂർവ കാഴ്ച.. വീഡിയോ കണ്ടുനോക്കു..

നാട്ടുകാർ ചേർന്ന് ഈ ജീവികളെ കരയിലേക്ക് എത്തിക്കാനായി ഒരുപാട് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ട്. നമ്മൾ മനുഷ്യരെ പോലെ ജീവൻ ഉള്ളവർ തന്നെയാണ് ഈ മൃഗങ്ങൾ.. അതുകൊണ്ട് ഈ വീഡിയോ ഒന്ന് കണ്ടുനോക്കു..