ഹൃദയത്തിന് നടന്നത്തിൽ ഇങ്ങനെ ഒരു തന്ത്രം ഉണ്ടാരുന്നോ വിനീത് പറഞ്ഞത് ഇങ്ങനെ ,

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ നാടക ചലച്ചിത്രമാണ് ഹൃദയം . മെറിലാൻഡ് സിനിമാസിലൂടെ വിശാഖ് സുബ്രഹ്മണ്യവും ബിഗ് ബാംഗ് എന്റർടെയ്ൻമെന്റ്‌സിലൂടെ നോബിൾ ബാബു തോമസും ചേർന്നാണ് ഇത് നിർമ്മിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ ആയി നിർമിച്ച സിനിമ വലിയ ഒരു പ്രേക്ഷക പ്രീതി തന്നെ ആണ് നേടിയത് തീയേറ്ററിൽ വിജയം ആയി മറിയത്തിന്റെ ആഘോഷത്തിൽ ആണ് അണിയറ പ്രവർത്തകർ ,എന്നാൽ സിനിമ പ്രേക്ഷകർക്ക് വളരെ അതികം കൗതുകം ആയ ഒരു സംഭവം സിനിമയിൽ ഉണ്ടായിരുന്നു ,എന്നതാണ് യഥാർത്ഥത്തിൽ സിനിമ പ്രേമികളെ അതിശയിപ്പിച്ചത് , തിയേറ്ററിൽ പോയി സിനിമ കണ്ട പ്രേക്ഷകർ സിനിമയുടെ പകുതി ആയപ്പോൾ ഇറങ്ങി പോയ കൗതുകരമായ സംഭവങ്ങൾ പല തീയേറ്ററിലും സംഭവിച്ചിട്ടുണ്ട് ,

സിനിമ കഴിഞ്ഞു എന്ന് കരുതി ആണ് പ്രേക്ഷകർ ഇറങ്ങിപ്പോയതിന്റെ രസകരം ആയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇങ്ങനെ ഇറങ്ങി പോയത് കാരണം രണ്ടു തവണ ടിക്കറ്റ് എടുത്തു പോയി കണ്ട ആളുകളും ഉണ്ട് ആളുകളെ കൊണ്ട് രണ്ടു തവണ ടിക്കറ്റ് എടുപ്പിക്കാനുള്ള വളരെ തന്ത്രപാരായ ഒരു നീക്കം ആയിരുന്നു സിനിമയുടെ സഹ സഹസംവിധാനം താമശരീതിയിൽ പറഞ്ഞു, ചിത്രം വളരെ ഒരു മികച്ച ഒരു സിനിമ തന്നെ ആയിരുന്നു , സിനിമ ഇപോൾ 50 കോടി രൂപ നേടി എന്ന വാർത്തകൾ ആയിരുന്നു , പ്രണവിന്റെ മൂന്നാമത്തെ ചിത്രം തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള തരാം ആയി മാറുന്ന വലിയ ഒരു അതിശയം ആണ് ഉണ്ടാക്കിയത് , ചിത്രം ഈ മാസം 18 ന് ഓ ടി ടി റിലീസ് ചെയ്യും എന്നു ആണ് പറയുന്നത് ,