ജനപ്രീതിയിൽ ഒന്നാമനായി മോഹൻലാൽ കാരണം ഇതാണ് മലയാളത്തിലെ സൂപ്പർ സിനിമകൾ ,

മലയാളസിനിമയിൽ പ്രേമിക നായക നടന്മാരുടെ ലിസ്റ്റ് പുറത്തു വിട്ട് ഫോർ മാക്സ് മീഡിയ എത്തിയിരിക്കുന്നത് , ആദ്യ സ്ഥാനത്തു മോഹൻലാലും രണ്ടാം സ്ഥാനത്തു മമ്മൂട്ടിയും ആണ് ഉള്ളത് , പിന്നീട് ഫഹദ് ഫാസിൽ , ടോവിനോ തോമസ് ഈ വർഷത്തെ ലിസ്റ്റ് ആണ് പുറത്തു വന്നിരിക്കുന്നത് , പിന്നീട് പൃഥ്വിരാജ് സുകുമാരൻ , ദുൽഖുർ സൽമാൻ , ദിലീപ് , ആസിഫ് അലി , നിവിൻ പൊളി ,ഷെയിൻ നീക്കം , എന്നിങ്ങനെ ആണ് പട്ടിക , വലിയ പ്രീ റിലീസ് പ്രതീക്ഷിച്ചു വന്ന ഒരു ചിത്രം ആയിരുന്നു ,മരക്കാർ മോഹൻലാലിന്റെ കഴിഞ്ഞ വർഷത്തെ അവസാന റിലീസ് അതുപോലെ തന്ന ഈ വർഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനത്തിൽ മോഹൻലാൽ നായകൻ ആയി അഭിനയിച്ച ഒരു സിനിമ ആയിരുന്നു ബ്രോ ഡാഡി , ഓ ടി ടി റിലീസ് ആയിട്ടാണ് ചിത്രം റിലീസ് ചെയ്തത് ,

ബി ഉണ്ണികൃഷ്ണൻ സാംവിധാനം ചെയുന്ന ചിത്രം ആണ് അടുത്തതായി പ്രേക്ഷകരുടെ ഇടയിലേക്ക് വരാൻ ഇരിക്കുന്ന ചിത്രം ഫെബ്രുവരി 18 ന് ആണ് റിലീസ് . അതുപോലെ മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആണ് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം എന്ന ചിത്രം ,ചിത്രത്തിന്റെ റ്റീസർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ വലിയ ഒരു തരംഗം ആയിരുന്നു , ഇതോടെ എല്ലാ മമ്മൂക്ക ആരാധകർക്കൾക്കും ആവേശം ഇരട്ടി ആവുകയും ചെയ്തു , മാർച്ച് 3 ന് റിലീസ് ആവുകയാണ് ചിത്രം . അതുപോലെ തന്ന ഈ വർഷം റിലീസ് ചെയ്യാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ ആണ് , പുഴു ,നൻപകൽനേരത്തെ മയക്കം , സിബിഐ 5 , എന്നി ചിത്രങ്ങൾ ആണ് ഇനി വരാൻ ഇരിക്കുന്നത് അതുപോലെ തന്ന മറ്റു താരങ്ങൾടെയും ചിത്രങ്ങൾ ഇനി വരാൻ ഇരിക്കുന്നുണ്ട് , മലയൻകുഞ് ,നാരദൻ ,തുറമുഖം ,കടുവ, എന്നി നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയാൻ ഉള്ളത് ,