മോഹൻലാലിന്റെ എല്ലാ മാസ് മാനറിസങ്ങളും ആറാട്ടിൽ കാണാം ഇതുവരെ കാണാത്ത സിനിമ അല്ല ആറാട്ട്

മലയാളസിനിമയിൽ ഇതുവരെ കാണാത്ത സിനിമ എന്ന് പറയില്ല നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, ബി. ഉണ്ണികൃഷ്ണൻ സഹനിർമ്മാണവും സംവിധാനവും നിർവ്വഹിക്കുകയും ഉദയ്കൃഷ്ണ രചന നിർവഹിക്കുകയും ചെയ്യുന്ന ഒരു വരാനിരിക്കുന്ന കോമഡി ആക്ഷൻ ഡ്രാമ ചിത്രമാണ് ആറാട്ട് എന്ന ചിത്രം , ആറാട്ടു എന്ന സിനിമ ഒരു മാസ്സ് മസാല സിനിമ ആണ് എല്ലാ പ്രേക്ഷകർക്കും ഒരുമിച്ചു കാണാൻ കഴിയുന്ന ഒരു സിനിമ ആണ് , ഞാൻ പ്രതീക്ഷകൾ ഒന്നും തരുന്നില്ല ഇതുവരെ കാണാത്ത സിനിമ എന്ന് പറയില്ല ചിലപ്പോൾ പലതവണ കണ്ട സിനിമ ആവാം പക്ഷെ നികൾക്ക് ഇഷ്ടപെടുന്ന ഒരു സിനിമ ആയിരിക്കും ,

വലിയ വിജയങ്ങൾ തന്ന ഒരാൾ ആണ് മോഹനലാൽ അദ്ദേഹം ഇതുപോലെ ഒരു സിനിമ ചെയ്തിട്ടു കുറച്ചു നാൾ ആയി എന്നാൽ ഒരു മാസ്സ് ചിത്രങ്ങളിലേക്ക് തിരിച്ചു വരുന്നു അത് അദ്ദേഹത്തിന് മാത്രം പറ്റുന്ന കഴിവ് ആണ് , അദ്ദേഹത്തെ ആശ്രയിച്ചാണ് ഈ സിനിമ മുന്നോട് പോവുന്നത് ,എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നതു , ചിത്രം ട്രൈലെർ കണ്ടപ്പോൾ തന്നെ പ്രേക്ഷകർക്ക് സിനിമയേക്കുറിച്ചു ഒരു വിവരണം ലഭിച്ചതും ആണ് , സിനിമ തിയേറ്റർ റിലീസ് ചെയ്യാൻ ഇരിക്കുകയാണ് , ആരാധകർ ആവേശത്തിൽ തന്നെ ആണ് , ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സമ്പത്ത് രാജ്, നെടുമുടി വേണു, ഷീല, സിദ്ദിഖ്, പ്രഭാകർ, വിജയരാഘവൻ, സായികുമാർ, ശ്രീകാന്ത്, ഇന്ദ്രൻസ്, മാളവിക മേനോൻ, സ്വാസിക, മാളവിക മേനോൻ, രചന നാരായണൻകുട്ടി എന്നിവരും അഭിനയിക്കുന്നു.