പ്രണവിന്റെ ഈ മടിക്കും ഉണ്ട് ചില കാരണങ്ങൾ മോഹൻലാൽ പറഞ്ഞത് ഇങ്ങനെ .

മലയാളസിനിമ ലോകത്തെ സൂപ്പർ താരത്തിന്റെ മകൻ ആയ പ്രണവ് മോഹൻലാൽ തൻ നല്ല ഒരു നടൻ ആണ് എന്ന് തെളിയിച്ചിരിക്കുന്നു ഒരു സിനിമ കൂടി മലയാള സിനിമക്ക് പിറന്നു . ഹൃദയം എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രണവ് ,താര പുത്രൻ എന്ന ജാഡ ഇല്ലാതെ .എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു സാധാരണ കാരൻ ആണ് പ്രണവ് മോഹൻലാൽ . വളരെ വേഗത്തിൽ തന്നെ ആണ് ജനമനസുകളിൽ പ്രണവ് ഇടം നേടിയത് , ഹൃദയം എന്ന സിനിമ വമ്പൻ ഹിറ്റ് ആയിട്ടു പ്രണവ് മോഹൻലാൽ ഇതുവരെ ഒരു വാർത്ത മാധ്യമത്തിനും അഭിമുഖം നൽകിയിട്ടില്ല ,

അതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ , പ്രണവ് വളരെ ഷെയ് ആയിട്ടുള്ള ഒരാൾ ആണ് എന്ന് മോഹൻലാൽ പറയുന്നു ,എന്നാൽ സാധാരണ ജീവിതം നയിക്കാൻ അയാള്ക്ക് കഴിയുന്നുണ്ട് അയാൾ കുറച്ചുകൂടി അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഒരാൾ ആണ് . ഇന്റർവ്യൂകളിൽ എന്നതിനാണ് ഞാൻ വരുന്നത് എന്ന് ചോദിക്കും ,അത് ഒരു വലിയ ചോദ്യമാണ് , എന്നാണ് മോഹൻലാൽ പ്രണവിനെ കുറിച്ച് പറയുന്നത് . വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന സിനിമയിൽ മികച്ച പ്രകടനം ആണ് പ്രണവ് കാഴ്ചവെച്ചിരിക്കുന്നത് , അത് മികച്ച രീതിയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു . ചിത്രം വിജയകരം ആയ പ്രദർശനം തന്നെ ആയിരുന്നു നടന്നത് ,