തെലുങ്കിൽ സിനിമ മോശമാകാൻ സിനിമയെ ഇഷ്ടപ്പെടുന്നവർ സമ്മതിക്കില്ല എന്നാൽ ഇവിടെ അങ്ങനെ അല്ല മോഹൻലാൽ പറഞ്ഞത് ഇങ്ങനെ

,മലയാളസിനിമയിലെ മഹാ നടൻ മോഹൻലാൽ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കഴിഞ്ഞ ദിവസം ഒരു വാർത്ത മാധ്യമത്തിന് കൊടുത്ത ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ . തെലുങ്ക് ഇന്റസ്ട്രയിൽ സിനിമയെ ആരും മോശം അഭിപ്രായം പറയാറില്ല എന്ന മോഹൻലാലിന്റെ പരാമർശനത്തിനു എതിരെ മലയാളി പ്രേക്ഷകർ തിരിഞ്ഞിരിക്കുകയാണ്‌ , മോശം സിനിമകൾ കണ്ടാൽ മോശം എന്ന് അല്ലാതെ മറ്റു എന്ത് പറയാൻ ആണ് എന്ന് ആണ് പ്രേക്ഷകർ പറയുന്നത് , മോഹൻലാലിനെ പോലെ മഹൻ ആയ നടൻ ഇത്തരം പരാമർശങ്ങൾ നടത്തരുത് എന്നും എന്തും പ്രോത്സാഹിപ്പിക്കാമോ എന്നും പറയുകയാണ് ചിലർ മോഹൻലാലിനെ പുതിയ ചിത്രം ആയ ആറാട്ട് എന്ന സിനിമയുടെ പ്രെമോഷന്റെ ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഇങ്ങനെ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ,

തെലുങ്ക് സിനിമകൾ അവിടെ ഉള്ളവർ മോശം പറയിലാ എന്നും സിനിമകളെ എന്നും പ്രത്സാഹിപ്പികുകയേയുള്ളു എന്നും ആണ് , സിനിമയിൽ പ്രവർത്തിക്കുന്നവരോടുള്ള ബഹുമാനം കൊണ്ടാണ് എന്നും തരാം പറഞ്ഞു ,മലയാളത്തിൽ അങ്ങിനെ ആണോ എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നും ആണ് മറുപടി ഒരു ചിരിയിലൂടെ മറുപടി കൊടുത്തു , ഒരു തരത്തിലും സിനിമ ആയി ബന്ധം ഇല്ലാത്തവർ ആണ് സിനിയയെ കുറിച്ച് മോശം അഭിപ്രായം പറയുന്നത് എന്നും, മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തതിന്റെ പിന്നാലെ നിരവധി വിമർശനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ നിന്നും വന്നിരുന്നു ,തിരക്കഥ അഭിനയം എന്നിവയെ കുറിച്ചായിരുന്നു വിമർശനങ്ങൾ , അതുകൊണ്ട് തന്നെ ആണ് ഇങ്ങനെ ഒരു ചർച്ചക്ക് വഴി വെച്ചതും ,