ആറാട്ടിനെക്കുറിച്ചുള്ള അവരുടെ സംശയങ്ങളും ട്രോളുകളും ഇതാണ് ഉണ്ണികൃഷ്ണന്റെ മറുപടി

മലയാളസിനിമയിൽ മഹാ നടൻ അഭിനയിക്കുന്ന ചിത്രം ആണ് ആറാട്ട് എന്ന മലയാള ആക്ഷൻ കോമഡി ചിത്രം ,എന്നാൽ സിനിമക്ക് വലിയ പ്രതികാരണം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ആറാട്ട് സിനിമയുടെ ടൈറ്റിലിന് വരുന്ന അഭിപ്രായങ്ങളും ട്രോളുകളും ചർച്ചകളോടും പ്രതികരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ,ഒരു ആഘോഷത്തിന്റെ സിനിമ ആണ് , ആറാട്ട് എന്ന പേരിൽ മുൻപ്പ് ശശി സാറിന്റെ ഒരു സിനിമ ഉണ്ടായിട്ടുണ്ട്, എന്നാൽ അതുകേട്ടാൽ ഉത്സവവും ആയി ബന്ധപ്പെടുത്താൻ സാധ്യതയും ഉണ്ട് , മുടങ്ങി കിടക്കുന്ന ഉത്സവം നടത്താൻ വരുന്ന ആൾ ആയിരിക്കും എന്ന് പറഞ്ഞു ആണ് ട്രോളുകൾ വരുന്നത് ,

എന്നാൽ ബി ഉണികൃഷ്ണൻ പറഞ്ഞത് ഇങ്ങന നമ്മൾ ഈ സിനിമകൊണ്ടു ഉദേശിക്കുന്നത് ഒരു ആഘോഷത്തിന്റെ സിനിമ ആയിട്ടു ആണ് അതുകൊണ്ടു തന്നെ ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നു പേര് ഇട്ടത് , അയാളുടെ ഒരു ആഘോഷം ആണ് ഈ സിനിമയിൽ ഉള്ളത് , എന്നും ഒരു അഭിമുഖത്തിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് . സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയ ഒരു വാർത്ത തന്നെ ആയിരുന്നു ഇത് ,