മോഹൻലാലിൻറെ പഴയ മാസ്സ് തന്നെ ആറാട്ടിൽ

മോഹൻലാലിന്റെ നിരവധി മാസ്സ് ചിത്രങ്ങൾ ആണ് മലയാളസിനിമക്ക് സംഭാവന ചെയ്തിട്ടുള്ളത് ,എന്നാൽ വലിയ ഒരു ഇടവേളക്ക് ശേഷം ആണ് മലയാളത്തിൽ മോഹൻലാലിന്റെ ഒരു തിരിച്ചു വരവ് ആറാട്ട് എന്ന സിനിമയിലൂടെ ലാലേട്ടൻ പ്രേക്ഷകർക്ക് കാഴ്ച്ച വെച്ചത് , പഴയ മാസ്സ് കഥാപാത്രങ്ങളെ പ്രേക്ഷക മനസിൽ ഇപ്പോളും മായാതെ തന്നെ കിടക്കുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ഈ സിനിമയിൽ മോഹൻലാൽ എത്തുമ്പോൾ പഴയകാല സിനിമകളിൽ നിന്നും ഒരു വ്യത്യാസം ഉള്ള പോലെ ഉണ്ട് അതാണ് എല്ലാവരും ഉറ്റു നോക്കുന്നതും നെയ്യാറ്റിൻകര ഗോപൻ എന്ന മാസ്സ് കഥാപാത്രം ആയി മോഹൻലാൽ ആറാട്ട് എന്ന സിനിമയിൽ എത്തുമ്പോൾ ആരാധക മനസിൽ ഒരു വലിയ ആവേശം തന്നെ ആണ് , ഒരു മുഴുനീള മാസ്സ് ചിത്രം ആണ് ആറാട്ട് ,

പൂർണമായി ഒരു ഉത്സവാന്തരീക്ഷം ഉള്ള ഒരു സിനിമ ആണ് .ഹലോ , ചോട്ടാ മുംബൈ എന്നി ചിത്രങ്ങൾക്ക് ശേഷം വലിയ ഒരു ഇടവേളക്ക് ശേഷം ആണ് അതുപോലെ ഒരു ചിത്രത്തെ തീയേറ്ററിൽ എത്തുന്നത് .എന്നാൽ ലൂസിഫർ എന്ന സിനിമ ഒരു ത്രില്ലെർ ആയിരുന്നു ,പഴയ സിനിമയിലെ പോലെ തന്ന മുണ്ടുമടക്കി കുത്തുക , മീശ പിരിക്കുക്ക . എന്നിങ്ങനെ നിരവധി മാസ്സ് രംഗങ്ങൾ ഈ സിനിമയിലും ഉണ്ട് അത് ഒന്നും ഒഴിവാക്കാൻ കഴിയാത്ത രംഗങ്ങൾ ആണ് , പ്രേക്ഷകർക്കു ഇഷ്ടപെട്ട്‌ന്ന രംഗങ്ങൾ ആണ് സിനിമയിൽ കുട്ടിച്ചേർത്തിട്ടുള്ളത് , ഒരു വമ്പൻ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രം ആണ് ആറാട്ട് അതുകൊണ്ടു തന്ന സിനിമയെ അങ്ങിനെ ഒന്നും മോശം ആയി കാണാൻ കഴിയില്ല , ബി ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകൾ ആണ് ഇത് ,