പ്രണവിന്റെ ഈ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ സിനിമാലോകവും

ഹൃദയം എന്ന സിനിമ ഇറങ്ങിയമുതൽ തന്നെ സിനിമയിലെ നായകൻ ആയ പ്രണവ് മോഹൻലാലിനെ കുറിച്ചായിരുന്നു ആരാധകരുടെ സംസാരം .എന്നാൽ സിനിമയുടെ വമ്പൻ ഹിറ്റിനു ശേഷം പ്രണവ് മോഹൻലാൽ അഭിമുഖങ്ങളിൽ ഒന്ന് വന്നിരുന്നില്ല എന്നാൽ മോഹൻലാൽ തന്റെ എല്ലാ സിനിമകളുടെയും പ്രെമോഷൻഡ് ഭാഗമായി അഭിമുഖങ്ങൾ കൊടുക്കുമ്പോൾ പ്രണവിനെ കുറിച്ചായിരുന്നു എല്ലാവര്ക്കും ചോദിക്കാൻ ഉണ്ടായിരുന്നത് . പ്രണവ് യാത്രകളിൽ ആണ് എന്ന മറുപടി ആണ് എല്ലാവരും നൽക്കുന്നത് .കഴിഞ്ഞ ദിവസം ഹൃദയം സിനിമയുടെ ഓ ടി ടി റിലീസിനോട് അനുബന്ധിച്ചു നടന്ന അഭിമുഖത്തിൽ പ്രണവിനെ കുറിച്ച് ഹൃദയത്തിന്റെ അണിയറപ്രവർത്തകരെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത്‌ ഇങ്ങനെ ആണ്

വിജയവാഡയിൽ ഒരു ചായക്കടയിൽ ഇരിക്കുന്നു എന്നായിരുന്നു വിനീത് ശ്രീനിവാസാൻ പറഞ്ഞത് , സോഷ്യൽ ലോകത്തും സിനിമ ലോകത്തും സജീവം ആയിരിക്കുകയാണ് പ്രണവ് . പ്രണവ് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയ രീതിയിൽ ആണ് കാണാൻ കഴിയുന്നത് , കഴിഞ്ഞ ദിവസം ആണ് തന്റെ യാത്രകളിൽ നിന്നും പകർത്തിയ രസകരം ആയ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത് , അവസാനം പങ്കുവെച്ചത് ഒരു ബാഗ് തൂക്കിപ്പിയടിച്ചു നിൽക്കുന്ന ഒരു ചിത്രം ആണ് , ഒറ്റക്കുള്ള യാത്രകൾ ആണ് പ്രണവിന്റെ ഒരു ഹോബി , ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ സജീവം ആണ് പ്രണവ് ,