ദർശനയുടെ കല്യാണത്തിന് വിനീത് ശ്രീനിവാസൻ എത്തിയപ്പോൾ വൈറൽ വീഡിയോ

ഹൃദയം എന്ന സിനിമ വളരെ മികച്ച അഭിപ്രായം നേടിയ ഒരു സിനിമ ആണ് , അതുപോലെ തന്നെ ഓ ടി ടി റിലീസ് ആയപ്പോഴും ചിത്രത്തിന് മികച്ച അഭിപ്രായം തന്നെ ആണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും വന്നത് , ഹൃദയം എന്ന സിനിമയിൽ ഷൂട്ടിങ്ങിനു ഇടയിൽ നിന്നും ഉള്ള രസകരം ആയ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒന്നാണ് , അതിനൊപ്പം തന്നെ ഹൃദയം എന്ന സിനിമയുടെ ഒരു അണിയറയിൽ നിന്നും ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , അങ്ങിനെ ഒന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് ,

ഹൃദയം എന്ന സിനിമയുടെ ഏറ്റവും വലിയ ഒരു ഭാഗം ആണ് സിനിമയുടെ അവസാനം ഭാഗം ദർശനയുടെ കല്യാണം നടക്കുന്ന സമയത്തു അരുൺ നീലകണ്ഠൻ അവിടെ എത്തുന്നതും അതുകാണുന്നതും എല്ലാം നമ്മൾകണ്ടതാണ് , അതിന്റെ പിന്നാമ്പുറ കാഴ്ച ആണ് പുറത്തു വന്നിരിക്കുന്നത് , ദർശനയുടെ കല്യാണത്തിന് വിനിത് ശ്രീനിവാസൻ എത്തിയാൽ എങ്ങിനെ ഇരിക്കും അതാണ് ഈ വീഡിയോയിൽ കാണുന്നത് , വിനീത് ശ്രീനിവാസൻ ആ ഷൂട്ടിംഗ് സമയത്തു എല്ലാവരുടെ ഒപ്പം നിന്നും പാട്ടുപാടുന്നതും അത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതും വൈറൽ ആയി മാറിയിരിക്കുകയാണ് ,