ആറാട്ടിന് പിന്നാലെ ട്രാക്ക് മാറ്റി ലാലേട്ടൻ ബറോസ് കഴിയാതെ മറ്റൊരു സിനിമഇല്ല

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ സിനിമകളുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നതു . ആറാട്ട് എന്ന സിനിമ തിയേറ്ററിൽ എത്തിയപ്പോൾ മുതൽ തന്നെ വളരെ ഒരു മികച്ച അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരുന്നത് , എന്നാൽ പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കാൻ ആണ് ആരാധകരുടെ ആവശ്യം , എന്നാൽ ഇപ്പോൾ ലാലേട്ടൻ പുതുമുഖ താരങ്ങൾക്ക് അവസരം കൊടുക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ സൂചന ആണ് ടിനു പാപ്പച്ചൻ ആയി ഒരു സിനിമ വരുന്നു എന്ന വാർത്തകൾ ആണ് , എന്നാൽ ലാലേട്ടൻ സംവിധാനം ചെയുന്ന ബറോസ് എന്ന സിനിമയുടെ ഏറ്റവും വലിയ വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത് , എന്നാൽ ലലേട്ടൻ മറ്റു എല്ലാ സിനിമകളെക്കാളും കൂടുതൽ ഫോക്സ് ചെയ്യുന്നത് ബറോസ് എന്ന സിനിമക്ക് വേണ്ടി ആണ് ,

അതുകൊണ്ടു തന്നെ മറ്റു എല്ലാ സിനിമകളുടെ ഏലാം തിരക്കുകൾ മാറ്റിവെച്ചുകൊണ്ടു ആണ് ഇപ്പോൾ ബറോസ് എന്ന സിനിമയിൽ പ്രവർത്തിക്കുന്നത് , ബറോസ് എന്ന സിനിമയുടെ അവസാന ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണ് , ഏപ്രിൽ മാസത്തിൽ ചിത്രീകരണം പൂർത്തിയാവും എന്ന് ആണ് അറിയാൻ കഴിഞ്ഞത് , ചിത്രീകരണത്തിന് ശേഷം പോസ്‌റ്‌പ്രൊഡക്ഷൻ വർക്കുകൾ ഉള്ള ചിത്രം ക്രിസ്മസ് റിലീസ് ആയിട്ടു ആണ് പുറത്തു കൊണ്ട് വരുന്നത് , അതുപോലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ടിൻുപാപ്പച്ചൻ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ആണ് , അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിൻുപാപ്പച്ചൻ സംവിധാനം ചെയുന്ന സിനിമ ആണ് ,മോഹൻലാലിനെ നായകനാക്കി ഒരു മാസ്സ് ചിത്രം തന്നെ ആയിരിക്കും,