2th Man റിലീസ് ഒരുങ്ങുന്നു പക്ഷേ റിലീസ് ആകുന്നത് ഇങ്ങനെയാണ്

മോഹൻലാലിനെ നായകൻ ആക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് കെ.ആർ. കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ വരാനിരിക്കുന്ന ഇന്ത്യൻ ത്രില്ലർ ചിത്രമാണ് 12th Man എന്ന ചിത്രം . മോഹൻലാൽ, ഉണ്ണി മുകുന്ദൻ, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുൽ മാധവ്, അദിതി രവി, ശിവദ, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ് എന്നിവർ നയിക്കുന്ന ഒരു സംഘമാണ് ചിത്രത്തിലുള്ളത്. എന്നാൽ ചിത്രം ഓ ടി ടി റിലീസ് വഴി ആണ് ചിത്രം റിലീസ് ചെയുന്നത് എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ,

എന്ന സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഒരു തീരുമാനം ഇതുവരെ വന്നിട്ടില്ല , ഓ ടി ടി ക്ക് വേണ്ടി നിർമിച്ച ചിത്രം ആണ് എന്നും നേരെത്തെ തന്നെ പറഞ്ഞിരുന്നു . ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും ജിത്തും ജോസഫ് എന്നിവർ ഒന്നിക്കുന്ന ചിത്രം , കഴിഞ്ഞ വർഷം ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് . പ്രേക്ഷകർ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുയാണ് ഒരു ചിത്രം ആണ് ഇത് , എന്നാലും ചിത്രം തിയേറ്ററിൽ വരണം എന്നു ആഗ്രഹിക്കുന്നവർ ആണ് കൂടുതൽ പേരും ,