മഹാനടൻ മോഹൻലാലിനെ നായക വേഷത്തിൽ അഭിനയിപ്പിച്ച ചിത്രം ആണ് ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണനെ ചിത്രം ,ചിത്രം വളരെ മികച്ച അഭിപ്രായം നേടി തിയേറ്ററിൽ ഇപ്പോളും പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , ഫെബ്രുവരി 18 ന് തിയേറ്ററിൽ റിലീസ് ആയ ചിത്രം മൂന്ന് ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് ,9 .47 കോടി രൂപയാണ് ചിത്രം നേടിയത് , ആദ്യ ദിനം തന്നെ വളരെ മികച്ച ഒരു ഓപ്പണിങ് തന്നെ ആണ് ചിത്രം നടത്തിയത് ,ആദ്യ ദിനം കേരളത്തിൽ നിന്നും 3 .85 കോടി രൂപയാണ് , ഈ വർഷത്തെ ഏറ്റവും ഉയർന്ന ബോക്ക്സ് ഓഫിസ് കളക്ഷൻ ആണ് ഇത് ,
അതിനൊപ്പം തന്നെ സിനിമ വേൾഡ് വൈഡ് കളക്ഷൻ റെക്കോർഡിൽ നിന്നും എത്ര നേടി എന്ന കണക്കുകൾ ആണ് ഇപ്പോൾ ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിട്ടത് അവരുടെ കണക്കുകൾ അനുസരിച്ചു വേൾഡ് വൈഡ് ഗ്രോസ് ആയി 18 .5 കോടി രൂപയാണ് നേടിയത് എന്നു ആണ് , 2022 ലെ മികച്ച ഒരു തുടക്കം ആണ് എന്നു ആണ് അവർ പറയുന്നത് , എന്നാൽ കഴിഞ്ഞ ദിവസം ആണ് മോഹൻലാൽ വേൾഡ് വൈഡ് കളക്ഷന് എത്രയാണ് എന്ന റിപ്പോർട്ട് പുറത്തു വിട്ടത് അതിൽ 17 . 80 കോടി എന്നു ആണ് , എന്നാൽ ഈ കണക്കിൽ വ്യത്യാസം ഉണ്ട് അതാണ് ആരാധകരെ അതിശയിപ്പിച്ചത് , സംവിധായകൻ ഈ കാര്യം പുറത്തു വിടുകയായിരുന്നു ,