പ്രേക്ഷകരെ ഞെട്ടിപ്പിക്കാൻ ഉള്ള ഒരു സംഭവം നടപ്പിലാക്കാൻ ഒരുങ്ങുന്നു

മലയാസിനിമയിലെ മോഹൻലാൽ എന്ന താരത്തിന്റെയും അദ്ദേഹത്തിന്റെ ചിത്രത്തിന്റെയും അതിനെ കുറിച്ചുള്ള അവലോകനം തന്നെ ആണ് , ചില നിരൂപകരും പ്രമുഖരും സോഷ്യൽ മീഡിയയിൽ നടത്തുന്നത് , സോഷ്യൽ മീഡിയയിൽ വളർന്നു വലുതായവർ തന്നെ ആണ് അദ്ദേഹത്തെ കുറിച്ച് വിമർശിക്കുന്നതും , പലരും ഇനി മോഹൻലാലിന്റെ കരിയർ എന്താവും എന്ന രീതിയിൽ ആയിരുന്നു ചർച്ചകൾ നടത്തിയത് ,മരക്കാർ എന്ന സിനിമ ബോക്സ് ഓഫീസിൽ വമ്പൻ വിജയം ആവും എന്നു പറഞ്ഞപ്പോൾ ആ സിനിമക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളും നേടിയപ്പോൾ , ഇനി വരാൻ ഇരിക്കുന്ന ചിത്രം ആയ ആറാട്ട് എന്ന ചിത്രത്തിൽ ആയിരുന്നു ,എന്നാൽ ആറാട്ട് എന്ന ചിത്രത്തിനും പലതരത്തിൽ ഉള്ള അഭിപ്രായങ്ങൾ ആണ് ലഭിച്ചത് , നെഗറ്റിവ് റിവ്യൂ തന്നെ ആണ് ആറാട്ട് എന്ന ചിത്രത്തിന് വന്നത് ,

അതുകൊണ്ട് തന്നെ ആണ് ഇനിയുള്ള മോഹൻലാലിന്റെ ചിത്രങ്ങളും ക്യാരിയറും എന്താവും എന്നതാണ് . മോഹൻലാലിന്റെ ചിത്രങ്ങൾ അവസാനിച്ചോ , മോഹൻലാലിന്റെ ബോക്സ് ഓഫീസിലെ തള്ളിക്കയറ്റം കുറയുമോ എന്നൊക്ക ആയിരുന്നു നിരൂപകരുടെ ചർച്ച വിഷയം , തിയേറ്റർ ഉടമകൾ ഫാൻസ്‌ ഷോകൾ നിർത്താൻ പോവുന്നു എന്ന തരത്തിൽ ഉള്ള വാർത്തകളും വന്നിരുന്നു , അതിനിടയിൽ ആണ് ആശിർവാദ് സിനിമാസ് ഒരു മോഹൻലാൽ ചിത്രം മാർച്ച് 18 ന് റിലീസ് ചെയ്യാൻ ഇരിക്കുന്ന വിവരം അറിയിച്ചത് എന്നാൽ ഈ വിമർശനകൾക്ക് മറുപടിയായി ആണ് ഈ ഒരു ചിത്രം തിയേറ്ററിൽ റിലീസ് ചെയുന്നത് ,