മോഹൻലാൽ ഇങ്ങനെ ചെയ്യുമോ എന്തായാലും ഇത് നിരാശയായി ആരാധകർക്ക്

യുവ സംവിധായകരിൽ ശ്രെദ്ധ നേടിയ ആഷിക് അബു അതുപോലെ തന്നെ ടിൻുപാപ്പച്ചൻ എന്നിവരുടെ അടുത്ത സിനിമയിൽ മോഹൻലാൽ നായകൻ ആയി ഒരുങ്ങുന്നു എന്ന വാർത്ത ആണ് പുറത്തു വന്നിരുന്നത് . പ്രേക്ഷകരും ആരാധകരും വലിയ ഒരു പ്രതീക്ഷയിൽ ആയിരുന്നു മോഹൻലാൽ യുവ സംവിധായകരുടെ കൂടെ അഭിനയിക്കണം എന്നത് , സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്ത ഒരു വിഷയം കൂടി ആണ് ഇത് , ഏന്നാൽ ഇവരുടെ സിനിമകളിൽ മോഹൻലാൽ അഭിനയിക്കും തീയതി നിശ്ചയിച്ചു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് വന്നത് , എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത ആണ് പുറത്തു വന്നത് ,

ആഷിക് ആണ് മോഹൻലാലിനെ വെച്ച് ഒരു സിനിമയുടെ ചർച്ച പോലും നടന്നിട്ടില്ല എന്നും ആണ് ആന്റണി പെരുമ്പാവൂർ പറയുന്നത് ,എന്നാൽ ടിനു പാപ്പച്ചന്റെ സിനിമയുടെ ചർച്ചകൾ മാത്രം ആണ് നടക്കുന്നത് , എന്നാൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായാൽ മാത്രം ആണ് മറ്റൊരു സിനിമയിൽ അഭിനയിക്കും എന്നതാണ് പറയുന്നത് . ഏപ്രിൽ 14 ന് ആണ് ബറോസ് ചിത്രീകരണം പൂർത്തിയാവുന്നത് , എന്നാൽ ഈ കാര്യം അറിഞ്ഞതോടെ എല്ലാ സിനിമ പ്രേമികളും നിരാശയിൽ ആയി .