പ്രണവിന്റെയും കല്യാണിയുടെയും കൈയ്യിലുള്ള ആ കുട്ടി ഇപ്പോൾ വൈറൽ ,

ഹൃദയം എന്ന ചിത്രത്തിൽ അരുണിന്റെയും നിത്യയുടെയും മകൻ ആയി വേഷം ഇട്ട ആ കുട്ടി ആരാണ് എന്നു തിരിയാക്കിയവർ ആയിരിക്കും പലരും സിനിമ കണ്ടു കഴിഞ്ഞു വരുന്നവർ എല്ലവർക്കും ആ കൂട്ടി ആരുടെ ആണ് എന്ന് അറിയാതെ നടന്നവർ ആയിരിക്കും എന്നാൽ ഇപ്പോൾ ആ കുട്ടി ആരാണ് എന്നു പറഞ്ഞിരിക്കുകയാണ് . സിനിമയിൽ മാത്രം അല്ല ഓർമശക്തിയിലും ഈ കൊച്ചു മിടുക്കൻ ശ്രെദ്ധ നേടിയതാണ് .മിക് എന്നാണ് ഈ കുട്ടിയുടെ പേര് , സിനിമയിലേക്ക് ഒരു കുട്ടിയെ ആവശ്യം ഉണ്ട് എന്ന് വാർത്ത കണ്ടു ഫോട്ടോ അയച്ചു കൊടുത്തു ഒരുമണിക്കൂറിനു ശേഷം കുട്ട്യേ സിനിമയിൽ എടുക്കുകയായിരുന്നു ,

ചെന്നൈയിലെ ചൂടിൽ കുറച്ചു ബുദ്ധിമുട്ടിയത് ഒഴിച്ചാൽ പിന്നെ കൂൾ ആയിരുന്നു മിക് . പ്രണവ് കല്യാണി ദർശന , എന്നിവരോട് വളരെ പെട്ടാണ് തന്നെ മിക് അടുത്തിരുന്നു , ചിത്രം സൂപ്പർ ഹിറ്റ് ആയതൊന്നും അറിയാതെ ഇരിക്കുകയാണ് മിക് . 1 വയസ്സും 10 മാസവും പ്രായം ഉള്ളപ്പോൾ ആത്മിക ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത് . മൃഗങ്ങൾ ,ഗ്രഹങ്ങൾ ,വാഹനങ്ങൾ ,തുടങ്ങിയ പലതരത്തിൽ ഉള്ളവയുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞു പറഞ്ഞാണ് ഈ ഒരു സ്ഥാനം നേടിയെടുത്തത് ,ഇതൊരു സൂപ്പർ കിഡ് തന്നെ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,