പ്രണവിന്റെ ഹൃദയത്തിന്റെ പ്രദർശനം ആശിർവാദ് തിയേറ്ററുകളെ സസ്പെൻഡ് ചെയ്ത് കാരണം ഇങ്ങനെ

തിയേറ്റർ ഉടമകൾക്ക് വളരെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ആണ് പുറത്തു വന്നിരിക്കുന്നത് , ഓ ടി ടി യിലും തേരട്ടറിലും ഓർമിച്ചു ഹൃദയം എന്ന സിനിമ പ്രദർശിപ്പിച്ചതിന് ആണ് തിയേറ്റർ ഉടമകൾ ഇങ്ങനെ ഒരു നടപടി നേരിടേണ്ടി വന്നത് , ഓ ടി ടി യിൽ റിലീസ് ആയ ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശനം ചെയ്യില്ല എന്ന് FEUOK നേരത്തെ തീരുമാനം എടുത്തിരുന്നു , അതിനു തീയേറ്ററുകൾ എല്ലാം സഹകരിക്കണം എന്ന് ആയിരുന്നു നിലപാടുകൾ ,

എന്നാൽ ഇപ്പോൾ ഹൃദയം എന്ന സിനിമ ഓ ടി ടിക്ക് പോയതിനു ശേഷവും, തിയേറ്റർ പ്രദർശനം നടത്തുകയാണ് , അങ്ങിനെ പ്രദർശനം നടത്തിയ തീയേറ്ററുകൾക്ക് എതിരെ FEUOK നടപടി എടുക്കുകയും ചെയ്തു , താത്കാലിക സസ്‌പെൻഷൻ ആണ് ഏർപെടുത്തിരിയിരിക്കുന്നത് ആശിർവാദ് തിയേറ്ററുകളെ സസ്പെൻഡ് ചെയ്യുകയുണ്ടായി , സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് ആരോപിച്ചാണ് 6 തീയേറ്ററുകൾ താത്കാലികമായി സസ്‌പെൻഡ് ചെയ്തു . ഈ മാസം ചേരുന്ന യോഗത്തിൽ ഇതുനു ഒരു തീരുമാനം ആവും എന്നും . FEUOK സംഘടന പ്രസിഡന്റ് പറഞ്ഞു ,