പ്രസ്സ് മീറ്റിൽ മമ്മൂട്ടിയും നദിയ മൊയ്‌ദുവും ബിലാൽ ആയി ഒരു ബന്ധവും ഇല്ല ഭീഷ്മ പർവ്വം ,

ഭീഷ്മ പർവ്വം എന്ന സിനിമയും മാമൂട്ടിയുടെ ബിഗ് ബി എന്ന ചിത്രവുമായി ഒരു ബന്ധവും ഇല്ല എന്നു ആണ് മമ്മൂക്ക കഴിഞ്ഞ ദിവസം നടന്ന ഭീഷ്മ പർവ്വം സിനിമയുടെ പ്രെസ് മീറ്റിൽ പറഞ്ഞകാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,ഭീഷ്മ പർവ്വം എന്ന സിനിമയും ബിഗ് ബി എന്ന സിനിമയും കഥ കൊണ്ടും അവതരണ ശൈലികൊണ്ടും വളരെ അധികവും വ്യത്യസ പെട്ടിരിക്കുന്നു എന്നാണ് പറയുന്നത് , ബിലാൽ എന്ന കഥാപാത്രം ആയി ഒരു ബന്ധവും ഇല്ല എന്നാണ് പറഞ്ഞത് . ഭീഷ്മ പർവ്വം എന്ന സിനിമ വേറെ ഒരു തരാം വെടിക്കെട്ടു ആണ് ബിലാൽ എന്ന കഥാപാത്രം ആയി ഒരു ബന്ധവും ഇല്ല .

വേണമെങ്കിൽ ഈ രണ്ടു സിനിമകളുടെയും കഥ പശ്ചാത്തലം മട്ടാഞ്ചേരി ആണ് എന്നു പറയാം . ബിലാൽ എന്ന കഥാപാത്രവും ഭീഷ്മ പർവ്വം എന്ന സിനിമയിലെ കഥാപാത്രം വ്യത്യാസം മമ്മൂട്ടി അഭിനയത്തിലൂടെ മാറ്റിയിട്ടുണ്ട് എന്ന് ആണ് പറുന്നത് ,ഒരു വലിയ ഇടവേളക്ക് ശേഷം ആണ് അമൽ നീരദ് മമ്മൂട്ടി ചേർന്ന് ഒരു ചിത്രം റിലീസ് ആവുന്നത് ,ഭീഷ്മ പർവ്വം എന്ന സിനിമക്ക് മുൻപ്പ് ബിഗ് ബി എന്ന ചിത്രം ആണ് ശ്രെദ്ധ നേടിയത് എങ്കിൽ ഇപ്പോൾ ഭീഷ്മ എന്ന സിനിമ ആണ് ശ്രെദ്ധ നേടുന്നത് . അതുപോലെ നിരവധി ശ്രെദ്ധ നേടുന്ന കാര്യങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് , കൂടാതെ ഈ സിനിമയിൽ മമ്മൂട്ടിയുടെ ഒപ്പം പഴയകല സിനിമയിൽ ശ്രെധ നേടിയ നദിയ മൊയ്‌ദുവും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രം അവതരിപികുന്നു ,