തീയറ്ററിൽ ആള് കൂടുന്നു രണ്ടാംവാരത്തിൽ ആറാട്ട് ഞെട്ടിക്കുന്നു

മലയാളസിനിമ ലോകത്തു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമ ആണ് ആറാട്ട് എന്ന ചിത്രം , വില്ലൻ എന്ന സിനിമക്ക് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം ആണ് ആറാട്ട് . തിരക്കഥ ഉദയകൃഷൻ ആണ് , വലിയ ഒരു ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ഒരു മാസ്സ് ക്ലാസ് ചിത്രം ആണ് ,ചിത്രം ഇപ്പോഴും മികച്ച പ്രദർശനം നടന്നു കൊണ്ടിരിയ്ക്കുകയാണ് . രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം , മികച്ച ഒരു പ്രേക്ഷക പ്രീതി ആണ് ചിത്രത്തിന് നേടിയത് , ചിത്രത്തിന് ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം നടക്കുന്നു എന്ന വാർത്തകളും വരുന്നു . ചിത്രം വളരെ മികച്ച ഒരു കളക്ഷൻ നേടിക്കൊണ്ട് തന്നെ ആണ് മുന്നേറികൊണ്ടിരിക്കുന്നത് വേൾഡ് വൈൽഡ് കളക്ഷൻ ആയി 20 .34 കോടി രൂപയാണ് നേടിയത് ,

എന്നാൽ നീ അങ്ങോട്ട് തീയേറ്ററുകൾ 100 % ഒക്യുപെൻസി അയക്കണം ഇനി കളക്ഷനിൽ വലിയ ഒരു ഉയർച്ച തന്നെ ആവും , കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചു, , തീയറ്ററിൽ ആള് കൂടുന്നു എന്ന വാർത്തകൾ ആണ് പല തീയേറ്ററുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത് , വിജയകരണമായ രണ്ടാംവാരത്തിൽ ആറാട്ട് ഞെട്ടിക്കുന്നു എന്ത് ശ്രെദ്ധ നേടുന്ന ഒരു കാര്യം ആണ് ,,