ഭീഷ്മ പർവം മാസ്സോ ക്ലാസ്സോ മമ്മൂട്ടിയുടെ പ്രതികരണം കേട്ട് ഞെട്ടി

മലയാളസിനിമയിൽ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി , അമൽ നീരദ് സംവിധാനം ചെയുന്ന ഭീഷ്മ പർവ്വം ആണ് മമ്മൂട്ടിയുടെ അടുത്തതായി റീലീസ്സ് അവൻ പോവുന്ന സിനിമ . മാർച്ച് 3 ന് ആണ് റിലീസ് ചെയ്യുന്നത് ബിഗ് ബി പോലെ ഉള്ള ഒരു മാസ്സ് സിനിമ തന്നെ ആണ് എന്നാണ് ചിത്രത്തിന്റെ ട്രെയ്ലറിൽ നിന്നും ടീസറിൽ നിന്നും മനസിലാക്കിയത് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഭീഷ്മ പർവ്വം സിനിമയുടെ പ്രസ് മീറ്റിൽ ഉന്നയിച്ച ചോദ്യാവമായ ഭീഷ്മ പർവ്വം മാസ്സ് ആണോ ക്ലാസ് എന്നോ ചോദ്യത്തിന് മമ്മൂട്ടി കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു .

ഈ സിനിമയെ മാസ്സ് ക്ലാസ് എന്നൊക്കെ പറയണോ, പ്രേക്ഷകർ എങ്ങിനെ എടുക്കുന്നു എന്നതിൽ ആണ് കാര്യം ചിലർ മാസ്സ് ആയി എടുക്കും ചിലർ ക്ലാസ് ആയി എടുക്കും , എന്നാണ് മമ്മൂക്ക പറഞ്ഞത് , എന്നാൽ സുശീന്ദ് ശ്യം സിനിമ കണ്ടു ഇത് ഒരു മാസ്സ് സിനിമ ആണ് എന്ന സൂചന ഉണ്ടായി , ഈ ഒരു മാസ്സ് സിനിമയെ വലിയ ഒരു പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ചിത്രത്തിന് വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകർ