ബറോസ്സ് ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. ഭീഷ്മ പർവ്വം തിയേറ്ററിൽ മാർച്ച് 3 ന്

മലയാളസിനിമയിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം ആണ് ബറോസ് എന്ന സിനിമ മോഹൻലാൽ തന്നെ ആണ് പ്രധാന വേഷം ചെയുന്നത് , 3D ഫോമാറ്റിൽ ആണ് ചിത്രം റിലീസ് ചെയുന്നത് , ഈ വർഷം തന്നെ തിയേറ്ററിൽ റിലീസ് ചെയ്യും എന്ന് ആണ് പറയുന്നത് , എന്നാൽ സിനിമയുടെ ചിത്രീകരണം ഇപ്പോളും പുരോഗമിച്ചുകൊണ്ടിയ്ക്കുകയാണ് , സിനിമയുടെ ഷൂട്ടിംഗ് എപ്പോൾ തീരും എന്ന വാർത്ത ആണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത് എന്നാൽ അതിനു ഒരു തീരുമാനം, ആയിരിക്കുകയാണ് ,ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ പകുതിയോടേ അവസാനിക്കും എന്ന റിപ്പോർട്ട് ആണ് വന്നിരിക്കുന്നത് ,

സിനിമയുടെ അവസാന ഭാഗം, ചിത്രീകരണം ഗോവ ആണ് ചിത്രീകരണം നടത്തുന്നത് എന്ന ആണ് പറയുന്നത് , ഇതിനോടകം തന്നെ സിനിമയിൽ ആദ്യം ചിത്രീകരിച്ച രംഗങ്ങൾ എല്ലാ നീക്കം ചെയ്ത കാരണം അത് വീണ്ടു ചിത്രീകരിക്കണം , ഈ വർഷം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത് ,അതുപോലെ തന്നെ മമ്മൂക്ക നായകൻ ആവുന്ന അമൽ നീരദ് ചിത്രം ആണ് ഭീഷ്മ പർവ്വം എന്ന സിനിമ മാർച്ച് 3 ന് ആണ് ചിത്രം റിലീസ് ചെയുന്നത് . വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും വരുന്ന പ്രതികരണം ,