മമ്മൂട്ടി ഭീഷമയെ കുറിച്ച് ഇങ്ങനെ പറഞ്ഞുകളഞ്ഞല്ലോ ആരാധകർ ആവേശത്തിൽ

മലയാളസിനിമ ലോകത്ത്‌ ഭീഷ്മ പർവ്വം എന്ന സിനിമക്ക് ഏറ്റവും വലിയ ഹൈപ്പ് ആണ് മലയാള സിനിമ പ്രേക്ഷകരും സിനിമ പ്രേമികളും സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും ലഭിച്ചു കൊണ്ടിരിക്കുന്നത് , അതുകൊണ്ടു തന്നെ സിനിമക്ക് ഏറ്റവും വലിയ അഡ്വാൻസ് ബുക്കിംഗ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ ആയി ഭീഷ്മ പർവ്വം എന്ന സിനിമക്ക് നടന്നു കൊണ്ടിരിക്കുന്നത് , ഒരു തിയേറ്റർ റിപ്പോർട്ട് എടുത്തു നോക്കുംമ്പോഴും ഏറ്റവും വലിയ ഒരു തിയേറ്റർ ബുക്കിങ് റിപ്പോർട്ട് തന്നെ ആണ് നടന്നു കൊണ്ടിരിക്കുന്നത് , നിരവധി തീയേറ്ററുകളിൽ ഷോകളുടെ എണ്ണം കൂട്ടി എന്നും ഉള്ള റിപ്പോർട്ട് ആണ് വന്നുകൊണ്ടിരിക്കുന്നത്,

ഇപ്പോൾ ഇത് മമ്മൂട്ടിയും സംഘവും ഗ്ലോബൽ ലോജിനു വേണ്ടി uae എത്തിയ വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , റോൾസ്‌റോയ്‌സ് കാറിൽ എത്തിയ മമ്മൂട്ടിയുടെ ഈ വീഡിയോ ഇപ്പോൾ വലിയ തരംഗം ആവുകയാണ് , അതിനൊപ്പം തന്നെ ഭീഷ്മ പർവ്വം എന്ന സിനിമയെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് എന്നത്തേയും പോലെ ഇപ്പോൾ ആഘോഷം ആക്കുകയാണ് . മറ്റൊരു താരവും പറയാത്ത രീതിയിലുള്ള മമ്മൂക്കയുടെ വാക്കുകൾ ഓരോ മലയാള സിനിമ പ്രേക്ഷകക്കാരും ഏറ്റെടുത്തു കഴിഞ്ഞു ,നിക്കൽ എല്ലാവരും പടം കാണണം അത് നല്ലതാണെങ്കിലും ചീത്ത ആണെങ്കിലും അറിയിക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ ,