പ്രണവിന്റെ കഴിവുകൾ ഇതൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രണവ് ,

യാത്രകളോട് പ്രണവിനുള്ള ഇഷ്ടം ഓരോ മലയാള സിനിമ പ്രേമികൾക്കും അറിയുന്നതാണ് ,യാത്രക്കുള്ള അവസരങ്ങൾ പ്രണവ് അങ്ങിനെ പാഴാക്കാറില്ല , ഒരു ബഗ്ഗും തൂക്കി കുന്നും മാലയും കയറുന്ന പ്രണവിന്റെ വീഡിയോ നിരവധി ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . അടുത്തിടെ താരം തന്റെ ഹിമാലയൻ സാഹസിക യാത്രയ്ക്കിടെ എടുത്ത ഒരു ചിത്രം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി പോസ്റ്റ് ചെയ്തു. സിനിമയിൽ എത്തുന്നതിനു മുൻപ്പ് തന്നെ നിരവധി ആരാധകരെ ഉണ്ടാക്കി എടുത്ത ഒരാൾ ആണ് പ്രണവ് , പ്രണവിന്റെ ജീവിത രീതി ആണ് പ്രണവിന്റെ ആരാധകർ ആക്കിയത് ,

എന്നാൽ അടുത്തിടെ പ്രണവ് മോഹൻലാൽ അടുത്തിടെ യാത്രക്കിടെ പകർത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു തുടങ്ങിയിരികുണ് . അതിനിടയിൽ ഇൻസ്ടാഗാമിൽ 1 മില്യൺ ഫോളോവെഴ്സിനെ ഉണ്ടക്കിയെടുക്കുകയും ചെയ്തു പ്രണവ് , ഓരോ ചിത്രങ്ങളും അവ എവിടെ നിന്നും എടുത്തു എന്ന സ്ഥലത്തിന്റെ പേരും കോടി ചേർത്താണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് , പ്രണവ് മോഹൻലാൽ പങ്കുവെക്കുന്നത് ഒരു പ്രൊഫഷണലിസം പോലെ ഉള്ള ചിത്രങ്ങൾ ആണ് , നിരവധി ആരാധകർ ആണ് ചിത്രങ്ങൾക്ക് ലൈക്കയും കമന്റ്റുകളുമായി രംഗത്തു വന്നിരിക്കുന്നത് ,