അന്ന് ജനിച്ചവരൊക്കെ മോഹൻലാൽ ഫാൻ തന്നെ ആരിക്കും കാരണം ഷൈൻ ടോം ചാക്കോ പറഞ്ഞത് ഇങ്ങനെ ,

മികച്ച കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ ഒരു സ്ഥാനം ഉണ്ടാക്കി എടുത്ത ഒരാൾ ആണ് ഷൈൻ ടോം ചാക്കോ ഒരു ഇന്ത്യൻ നടനും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന മുൻ സഹസംവിധായകനുമാണ്. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ സഹായിയായി പ്രവർത്തിച്ചതിന് ശേഷം ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഈ അടുത്ത കാലം, ചാപ്റ്റേഴ്‌സ്, അന്നയും റസൂലും, മസാല റിപ്പബ്ലിക് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു, കൂടാതെ ബിനു എസ് കാലടിയുടെ ഫാന്റസി-കോമഡി ചിത്രമായ ഇതിഹാസയിൽ (2014) തന്റെ ആദ്യ നായക കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളം തമിഴ് എന്നി ഭാഷകളിൽ എല്ലാം ശ്രെദ്ധ നേടിയിരുന്നു . ഭീഷ്മ പർവ്വം ആണ് ഷൈൻ ടോം ചാക്കോയുടെ ഇനി റിലീസ് ചെയ്യാൻ ഉള്ള സിനിമ ,

അതുപോലെ തന്നെ തമിഴ്ൽ വിജയ് നായകൻ ആയ ബീസ്റ് എന്ന സിനിമയും ആണ് , ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , തൻ ഒരു കടുത്ത മോഹൻലാൽ ഫാൻ ആണ് എന്നും , ചെറുപ്പം മുതൽ കണ്ടിരിക്കുന്നത് ലാലേട്ടന്റെ സിനിമകൾ ആണ് എന്നും അദ്ദേഹം പറഞ്ഞു , തൻ സിനിമയിലേക്ക് വരാൻ കാരണം ലാലേട്ടന്റെ സിനിമയ്‌മകൾ കണ്ടാണ് എന്നും ആണ് ,അതുപോലെ തന്ന മമ്മൂക്കയുടെ സിനിമകളും ഇഷ്ടം ആണ് എന്നും എന്നാൽ ഏറ്റവും കൂടുതൽ ആരാധന മോഹൻലാലിനോട് ആണ് എന്നും പറഞ്ഞൂ , സോഷ്യൽ മീഡിയയിൽ ഈ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ,