മമ്മൂട്ടിയുടെ സംവിധാനം മോഹൻലാൽ നായകൻ നമ്മൾക്ക് അങ്ങനെ ഒരു സിനിമ ആരാധകരുടെ സ്വപ്നം ,

മലയാള സിനിമയിൽ ഇപ്പോൾ ഉള്ള നായകന്മാർ എല്ലാം സംവിധാന കുപ്പായം അണിഞ്ഞു കൊണ്ടിരിക്കുകയാണ് , മമ്മൂക്കയുടെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം ഇറങ്ങണം എന്നാണ് ആരാധകരുടെ എല്ലാം ആഗ്രഹം , എന്നാൽ മോഹൻലാൽ സംവിധായകൻ ആയി കഴിഞ്ഞു , ബറോസ്‌ എന്ന ചിത്രം ആണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ,വലിയ കാത്തിരിപ്പ് തന്നെ ആണ് ഓരോ ആരാധകരും ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത് , എന്നാൽ ഇവർ എല്ലാവരും സംവിധാന വേഷം അണിഞ്ഞപ്പോൾ പ്രേക്ഷകർ എല്ലാവരും ചോദിക്കുന്ന ഒരു കാര്യം ആണ് മമ്മൂട്ടി എന്താ സംവിധാന ചെയ്‍തത് എന്ന് അതിനുള്ള മറുപടിയായി മമ്മൂട്ടി രംഗത്തുവരികയും ചെയ്തു ,

ഭീഷ്മ പർവ്വം എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത് , സംവിധാനം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് , എന്നാൽ തന്നെ കൊണ്ട് അത് കഴിയില്ല എന്ന് തോന്നിയ കാരണം അത് ഉപേക്ഷിച്ചു എന്ന് ആണ് പറഞ്ഞത് , ഒരു നടൻ ആയി നിൽകാൻ ആണ് കൂടുതൽ ഇഷ്ടം എന്നും പറയുന്നു . എന്നാൽ മമ്മൂട്ടി സംവിധാന രംഗത്തു വന്നു കഴിഞ്ഞാൽ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ എന്തായാലും ചെയ്തിരിക്കും , എന്നാൽ അത് ഒരു ഗംഭീര സിനിമ ആയെന്നെ ,